x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹൈദരാബാദ് എഫ്എസ്എല്ലിൽ തീപിടിത്തം


Published: February 8, 2026 01:40 AM IST | Updated: February 8, 2026 01:40 AM IST

ഹൈ​​​ദ​​​രാ​​​ബാ​​​ദ്: തെ​​​ലു​​​ങ്കാ​​​ന​​​യി​​​ലെ ഫൊ​​​റ​​​ൻ​​​സി​​​ക് സ​​​യ​​​ൻ​​​സ് ല​​​ബോ​​​റ​​​ട്ട​​​റി​​​യി​​​ൽ (എ​​​ഫ്എ​​​സ്എ​​​ൽ‌) വ​​​ൻ ​തീ​​​പി​​​ടു​​​ത്തം.

ല​​​ബോ​​​റ​​​ട്ടി കെ​​​ട്ടി​​​ട​​​ത്തി​​​ന്‍റെ ര​​​ണ്ടാം​​​നി​​​ല​​​യി​​​ലു​​​ണ്ടാ​​​യ അ​​ത്യാ​​ഹി​​ത​​ത്തി​​ൽ ആ​​ർ​​ക്കും പ​​രി​​ക്കേ​​റ്റി​​ട്ടി​​ല്ല. ഏ​​​താ​​​നും കം​​​പ്യൂ​​​ട്ട​​​റു​​​ക​​​ൾ ക​​​ത്തി​​​ന​​​ശി​​​ച്ച​​​താ​​​യി അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​ച്ചി​​ട്ടു​​ണ്ട്.

Tags : FSL Hyderabad FSL Fire breaks Forensic Science Laboratory

Recent News

Up