x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മുൻ കേന്ദ്രമന്ത്രി മുകുൾ റോയ് അന്തരിച്ചു


Published: February 23, 2026 08:55 AM IST | Updated: February 23, 2026 08:55 AM IST

ന്യൂഡൽഹി: ‌മുൻ കേന്ദ്രമന്ത്രിയും തൃണമൂൽ കോൺഗ്രസിന്‍റെ സ്ഥാപകരിൽ ഒരാളുമായ മുകുൾ റോയ് (71) അന്തരിച്ചു. കോൽക്കത്തയിൽ പുലർച്ചെ ഒന്നരയ്ക്കായിരുന്നു അന്ത്യം.

പാർട്ടിയുടെ രൂപീകരണത്തിൽ മമത ബാനർജിക്കൊപ്പം  മുകുൾ റോയ് പ്രധാന പങ്കു വഹിച്ചിട്ടുണ്ട്.

Tags : Union Minister passes away Mukul Roy

Recent News

Up