x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്വ​ർ​ണ​വി​ല വീ​ണ്ടും കുത്തനെ കു​റ​ഞ്ഞു; പ​വ​ന് 1,07,920 രൂ​പ​യാ​യി


Published: February 2, 2026 02:42 PM IST | Updated: February 2, 2026 03:14 PM IST

കൊ​ച്ചി: സ്വ​ർ​ണ​വി​ല ഇ​ന്ന് ര​ണ്ടാം​ത​വ​ണ​യും കു​റ​ഞ്ഞു. ഗ്രാ​മി​ന് 400 രൂ​പ​യും പ​വ​ന് 3200 രൂ​പ​യു​മാ​ണ് ഉ​ച്ച​ക്ക് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 13,490 രൂ​പ​യും പ​വ​ന് 1,07,920 രൂ​പ​യു​മാ​യി.

ഇ​ന്ന് രാ​വി​ലെ ഗ്രാ​മി​ന് 830 രൂ​പ കു​റ​ഞ്ഞ് 13,890 രൂ​പ​യും പ​വ​ന് 6640 രൂ​പ കു​റ​ഞ്ഞ് 1,11,120 രൂ​പ​യു​മാ​യി​രു​ന്നു. ആ​ഗോ​ള വി​പ​ണി​യി​ലും ഇ​ടി​വു​തു​ട​രു​ക​യാ​ണ്. ഇ​തി​ന്‍റെ ചു​വ​ടു​പി​ടി​ച്ചാ​ണ് കേ​ര​ള​ത്തി​ലും സ്വ​ർ​ണ​വി​ല കു​റ​യു​ന്ന​ത്.

Tags : Gold price gold price fall

Recent News

Up