പാറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫല സൂചനകൾ ജൻ സുരാജിന് അനുകൂലം. നാല് സീറ്റുകളിലാണ് ജൻ സുരാജ് പാർട്ടി മുന്നേറുന്നത്.
പോസ്റ്റൽ വോട്ടുകളാണ് എണ്ണുന്നത്.
Tags : bihar election jan suraj party nda results grand alliance