സാംഭൽ: ഹിന്ദുവിന്റെ സംസ്കാരത്തെ അവഹേളിക്കാൻ ശ്രമിച്ചാൽ സിനിമ സംവിധായകരുടെ വീട് വളഞ്ഞ് ആക്രമിക്കുമെന്ന് ഹിന്ദു സംഘടനകൾ.
യാദവ് ജി കീ ലൗ സ്റ്റോറി, ഗുഷ്കോർ പണ്ഡത് എന്നീ ചിത്രങ്ങളിലാണ് സനാതന ധർമത്തെ അവഹേളിക്കുന്ന ദൃശ്യങ്ങളുള്ളതെന്ന് ഇവർ ആരോപിക്കുന്നു. ഇനിയും ഇത്തരം പ്രവൃത്തികൾ തുടർന്നാൽ മുംബൈയിലെ അവരുടെ വസതികളെത്തി തല്ലുമെന്ന് ക്ഷത്രീയ കർണി സേന അധ്യക്ഷൻ രാജ് ഷെഖാവത് പറഞ്ഞു.
Tags : Hindu organizations attack the homes film directors