x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാജ്യത്തെ ആദ്യ പശു മ്യൂസിയം ഉത്തർപ്രദേശിൽ


Published: February 16, 2026 01:27 AM IST | Updated: February 16, 2026 01:27 AM IST

 മ​​​​​​ഥു​​​​​​ര: ഇ​​​​​​ന്ത്യ​​​​​​യി​​​​​​ലെ ആ​​​​​​ദ്യ പ​​​​​​ശു ക​​​​ൾ​​​​ച്ച​​​​ർ മ്യൂ​​​​​​സി​​​​​​യം മ​​​​​​ഥു​​​​​​ര​​​​​​യി​​​​​​ൽ നി​​​​​​ർ​​​​​​മി​​​​​​ക്കു​​​​​​ന്നു.
ഉ​​​​​​ത്ത​​​​​​ർ​​​​​​പ്ര​​​​​​ദേ​​​​​​ശ് ബ്ര​​​​​​ജ് തീ​​​​​​ർ​​​​​​ഥ് വി​​​​​​കാ​​​​​​സ് പ​​​​​​രി​​​​​​ഷ​​​​​​ദി​​​​​​ന്‍റെ നേ​​​​​​തൃ​​​​​​ത്വ​​​​​​ത്തി​​​​​​ൽ പ​​​​​​ണ്ഡി​​​​​​റ്റ് ദീ​​​​​​ൻ​​​​​​ദ​​​​​​യാ​​​​​​ൽ ഉ​​​​​​പാ​​​​​​ധ്യാ​​​​​​യ വെ​​​​​​റ്റ​​​​​​റി​​​​​​ന​​​​​​റി സ​​​​​​യ​​​​​​ൻ​​​​​​സ് യൂ​​​​​​ണി​​​​​​വേ​​​​​​ഴ്സി​​​​​​റ്റി കാന്പസി​​​​​​ലാ​​​​​​ണ് മ്യൂ​​​​​​സി​​​​​​യം നി​​​​​​ർ​​​​​​മി​​​​​​ക്കു​​​​​​ക.

പ​​​​​​ശു​​​​​​ക്ക​​​​​​ളു​​​​​​ടെ മ​​​​​​ത​​​​​​പ​​​​​​ര​​​​​​വും സം​​​​​​സ്കാ​​​​​​രി​​​​​​ക​​​​​​വും ആ​​​​​​ത്മീ​​​​​​യ​​​​​​വു​​​​​​മാ​​​​​​യ പ്രാ​​​​​​ധാ​​​​​​ന്യ​​​​​​ത്തെ​​​​​​ക്കു​​​​​​റി​​​​​​ച്ച് ബോ​​​​​​ധ​​​​​​വ​​​​​​ത്ക​​​​​​രി​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​ണ് ല​​​​​​ക്ഷ്യ​​​​​​മെ​​​​​​ന്നും മ്യൂ​​​​​​സി​​​​​​യ​​​​​​ത്തി​​​​​​നാ​​​​​​യി ഭൂ​​​​​​മി അ​​​​​​നു​​​​​​വ​​​​​​ദി​​​​​​ച്ചി​​​​​​ട്ടു​​​​​​ണ്ടെ​​​​​​ന്നും പ​​​​​​രി​​​​​​ഷ​​​​​​ദ് ഉ​​​​​​പാ​​​​​​ധ്യ​​​​​​ക്ഷ​​​​​​ൻ ശൈ​​​​​​ല​​​​​​ജാ​​​​​​കാ​​​​​​ന്ത് മി​​​​​​ശ്ര പ​​​​​​റ​​​​​​ഞ്ഞു.
പാ​​​​​​ൽ ഉ​​​​​​ത്പ​​​​​​ന്ന​​​​​​ങ്ങ​​​​​​ളു​​​​​​ടെ വി​​​​​​പ​​​​​​ണ​​​​​​ന​​​​​​ത്തി​​​​​​നാ​​​​​​യി ഡെ​​​​​​യ​​​​​​റി പാ​​​​​​ർ​​​​​​ല​​​​​​ർ സ്ഥാ​​​​​​പി​​​​​​ക്കുമെന്നും ശൈ​​​​​​ല​​​​​​ജാ​​​​​​കാ​​​​​​ന്ത് മി​​​​​​ശ്ര പ​​​​​​റ​​​​​​ഞ്ഞു.

Tags : cow museum Uttar Pradesh

Recent News

Up