x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇൻഡിഗോ ഇന്നലെ റദ്ദാക്കിയത് 160 വിമാനങ്ങൾ


Published: December 13, 2025 02:40 AM IST | Updated: December 13, 2025 02:40 AM IST

മും​​ബൈ: ഇ​​ൻ​​ഡി​​ഗോ വി​​മാ​​ന​​സ​​ർ​​വീ​​സു​​ക​​ൾ കൂ​​ട്ട​​ത്തോ​​ടെ റ​​ദ്ദാ​​ക്കു​​ന്ന​​ത് തു​​ട​​രു​​ന്നു. രാ​​ജ്യ​​ത്തെ പ്ര​​ധാ​​ന​​പ്പെ​​ട്ട ര​​ണ്ടു വി​​മാ​​ന​​ത്താ​​വ​​ള​​ങ്ങ​​ളാ​​യ ഡ​​ൽ​​ഹി, ബം​​ഗ​​ളു​​രു എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ നി​​ന്നു​​ള്ള 159 വി​​മാ​​ന​​ങ്ങ​​ളാ​​ണ് വെ​​ള്ളി​​യാ​​ഴ്ച ഇ​​ൻ​​ഡി​​ഗോ റ​​ദ്ദാ​​ക്കി​​യ​​ത്.

വ്യ​​ഴാ​​ഴ്ച ഇ​​രു​​നൂ​​റി​​ലേ​​റെ സ​​ർ​​വീ​​സു​​ക​​ൾ ര​​ണ്ടു വി​​മാ​​ന​​ത്താ​​വ​​ള​​ങ്ങ​​ളി​​ൽ നി​​ന്നാ​​യി ഇ​​ൻ​​ഡി​​ഗോ റ​​ദ്ദാ​​ക്കി​​യി​​രു​​ന്നു.

Tags : IndiGo 160 Flights cancelled flights

Recent News

Up