x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അന്താരാഷ്‌ട്ര പിസ്റ്റൾ ഷൂട്ടർ സംഭാജി പാട്ടീൽ കാറപകടത്തിൽ മരിച്ചു


Published: February 10, 2026 02:07 AM IST | Updated: February 10, 2026 02:07 AM IST

മും​​ബൈ: അ​​ന്താ​​രാ​​ഷ്‌​​ട്ര പി​​സ്റ്റ​​ൾ ഷൂ​​ട്ട​​ർ സം​​ഭാ​​ജി പാ​​ട്ടീ​​ൽ (27) കാ​​റ​​പ​​ക​​ട​​ത്തി​​ൽ മ​​രി​​ച്ചു. മും​​ബൈ-​​അ​​ഹ​​മ്മ​​ദാ​​ബാ​​ദ് ഹൈ​​വേ​​യി​​ൽ പാ​​ൽ​​ഘ​​ർ ജി​​ല്ല​​യി​​ലാ​​യി​​രു​​ന്നു അ​​പ​​ക​​ടം.

ഗു​​ജ​​റാ​​ത്തി​​ലേ​​ക്കു ഷൂ​​ട്ടിം​​ഗ് പ​​രി​​ശീ​​ല​​ന​​ത്തി​​നു പോ​​ക​​വെ​​യാ​​യി​​രു​​ന്നു അ​​പ​​ക​​ടം.ഷൂ​​ട്ട​​ർ​​കൂ​​ടി​​യാ​​യ സു​​ഹൃ​​ത്താ​​ണ് കാ​​ർ ഓ​​ടി​​ച്ച​​ത്. 2016 ജൂ​​ണി​​യ​​ർ ലോ​​ക​​ക​​പ്പി​​ൽ സ്വ​​ർ​​ണ​​മെ​​ഡ​​ൽ ജേ​​താ​​വാ​​ണ് പാ​​ട്ടീ​​ൽ.

Tags : Sambhaji Patil dies car accident pistol shooter

Recent News

Up