x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബാബറി മസ്ജിദ് നിർമിക്കാൻ മുസ്‌ലിംകൾക്ക് അവകാശമുണ്ടെന്ന് ജെഡി-യു എംപി


Published: December 9, 2025 12:10 AM IST | Updated: December 9, 2025 12:10 AM IST

ന​​ള​​ന്ദ: ബം​​ഗാ​​ളി​​ലെ മൂ​​ർ​​ഷി​​ദാ​​ബാ​​ദി​​ൽ ബാ​​ബ​​റി മ​​സ്ജി​​ദ് മാ​​തൃ​​ക​​യി​​ൽ മോ​​സ്ക് നി​​ർ​​മാ​​ണ​​ത്തി​​നു ത​​റ​​ക്ക​​ല്ലി​​ട്ട ഹു​​മ​​യൂ​​ൺ ക​​ബീ​​റി​​ന്‍റെ ന​​ട​​പ​​ടി​​യെ പി​​ന്തു​​ണ​​ച്ച് ബി​​ഹാ​​റി​​ലെ ജെ​​ഡി-​​യു എം​​പി കൗ​​ശ​​ലേ​​ന്ദ്ര കു​​മാ​​ർ.

സ്വ​​ന്തം മ​​ണ്ഡ​​ല​​മാ​​യ ന​​ള​​ന്ദ​​യി​​ൽ മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​ക​​രു​​മാ​​യി സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. ഏ​​തു മ​​ത​​ത്തി​​ൽ വി​​ശ്വാ​​സി​​ക്കാ​​നും മ​​ത​​പ്ര​​ചാ​​ര​​ണ​​ത്തി​​നും പൗ​​ര​​ന്മാ​​ർ​​ക്ക് ഭ​​ര​​ണ​​ഘ​​ട​​ന അ​​നു​​മ​​തി ന​​ല്കു​​ന്നു​​ണ്ടെ​​ന്ന് കൗ​​ശ​​ലേ​​ന്ദ്ര​​കു​​മാ​​ർ ചൂ​​ണ്ടി​​ക്കാ​​ട്ടി.
കേ​​ന്ദ്ര​​ത്തി​​ലും ബി​​ഹാ​​റി​​ലും ബി​​ജെ​​പി​​യു​​ടെ സ​​ഖ്യ​​ക​​ക്ഷി​​യാ​​ണ് ജെ​​ഡി-​​യു.

Tags : Babri Masjid JDU MP Muslims

Recent News

Up