മുംബൈ: മഹാരാഷ്ട്ര തദ്ദേശ തെരഞ്ഞെടുപ്പ് നാളെ നടക്കും. 246 മുനിസിപ്പൽ കൗൺസിലിലേക്കും 42 നഗർ പഞ്ചായത്തുകളിലേക്കുമാണു തെരഞ്ഞെടുപ്പ് നടക്കുക.
ഒരു വർഷം പിന്നിട്ട മഹായുതി സർക്കാരിന്റെ ആദ്യ പരീക്ഷണമാണ് തദ്ദേശ തെരഞ്ഞെടുപ്പ്. ചൊവ്വാഴ്ച വോട്ടെണ്ണും. 6859 സ്ഥാനാർഥികളാണു രംഗത്തുള്ളത്. ആകെ വോട്ടർമാർ 1.07 കോടി.
Tags : Maharashtra Election Maharastra Local body election