x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബന്ധം പിരിഞ്ഞ ഭാര്യയെ കൊലപ്പെടുത്തി വാട്സാപ് സ്റ്റാറ്റസ് പോസ്റ്റ് ചെയ്തു


Published: December 1, 2025 10:26 PM IST | Updated: December 1, 2025 10:26 PM IST

കോ​യ​ന്പ​ത്തൂ​ർ: ബ​ന്ധം വേ​ർ​പി​രി​ഞ്ഞ ഭാ​ര്യ​യെ വി​മ​ൻ​സ് ഹോ​സ്റ്റ​ലി​ൽ ക​യ​റി വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം സെ​ൽ​ഫി​യെ​ടു​ത്ത് വാ​ട്സാ​പ് സ്റ്റാ​റ്റ​സ് ഇ​ട്ട് മു​പ്പ​ത്തി​ര​ണ്ടു​കാ​ര​ൻ.

പ്ര​തി ബാ​ല​മു​രു​ക​ൻ ഹോ​സ്റ്റ​ലി​ലെ സ്ത്രീ​ക​ളു​ടെ മു​ന്നി​ൽ​വ​ച്ച് ഇ​രു​പ​ത്തെ​ട്ടു​കാ​രി​യെ അ​രി​വാ​ളി​നു വെ​ട്ടി​വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് മൃ​ത​ദേ​ഹ​ത്തി​നു സ​മീ​പ​ത്തു​നി​ന്ന് സെ​ൽ​ഫി​യെ​ടു​ത്ത് വാ​ട്സാ​പ് സ്റ്റാ​റ്റ​സ് ആ​ക്കി. പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ന്ന​തു​വ​രെ പ്ര​തി ഹോ​സ്റ്റ​ലി​ൽ​ത​ന്നെ ഇ​രു​ന്നു.

കൊ​ല​പ്പെ​ട്ട യു​വ​തി തി​രു​ന​ൽ​വേ​ലി സ്വ​ദേ​ശി​നി​യാ​ണ്. ബ​ന്ധം വേ​ർ​പി​രി​ഞ്ഞ​ശേ​ഷം യു​വ​തി ര​ണ്ടു മ​ക്ക​ളു​മാ​യി കോ​യ​ന്പ​ത്തൂ​രി​ൽ അ​മ്മ​യ്ക്കൊ​പ്പം ക​ഴി​ഞ്ഞു​വ​രി​ക​യാ​യി​രു​ന്നു.

Tags : WhatsApp status posts Man killed wife Coimbatore

Recent News

Up