x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മണിപ്പുർ കലാപം; ത​​​​ത്‌സ്ഥി​​​​തി റി​​​പ്പോ​​​ർ​​​ട്ട് തേ​​​ടി സു​​​​പ്രീം​​​​കോ​​​​ട​​​​തി


Published: February 14, 2026 12:27 AM IST | Updated: February 14, 2026 12:27 AM IST

ന്യൂ​​​​ഡ​​​​ൽ​​​​ഹി: മ​​​​ണി​​​​പ്പു​​​​ർ ക​​​​ലാ​​​​പ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട പ​​​​തി​​​​നൊ​​​​ന്നു കേ​​​​സു​​​​ക​​​​ളി​​​​ലെ അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള ത​​​​ത്​​​​സ്ഥ​​​​തി റി​​​​പ്പോ​​​​ർ​​​​ട്ട് സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ൻ സു​​​പ്രീം​​​കോ​​​ട​​​തി നി​​​ർ​​​ദേ​​​ശം.

2023ൽ ​​​​ര​​​​ജി​​​​സ്റ്റ​​​​ർ​​​​ചെ​​​​യ്ത 11 കേ​​​​സു​​​​ക​​​​ളി​​​​ലെ റി​​​​പ്പോ​​​​ർ​​​​ട്ട് ര​​​​ണ്ടാ​​​​ഴ്ച​​​​യ്ക്ക​​​​കം സ​​​​മ​​​​ർ​​​​പ്പി​​​​ക്കാ​​​ണ് അ​​​​ന്വേ​​​​ഷ​​​​ണ ഏ​​​​ജ​​​​ൻ​​​​സി​​​​യാ​​​​യ സി​​​​ബി​​​​ഐ​​​​ക്കു നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ‌​​​​കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

കേ​​​​സ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ന്‍റെ മേ​​​​ൽ​​​​നോ​​​​ട്ടം മ​​​​ണി​​​​പ്പു​​​​ർ, ഗോ​​​​ഹ​​​​ട്ടി ഹൈ​​​​ക്കോ​​​​ട​​​​തി​​​​ക​​​​ൾ​​​ക്കു നി​​​ർ​​​വ​​​ഹി​​​ക്കാ​​​ൻ ക​​​ഴി​​​യു​​​മെ​​​ന്നും ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് സൂ​​​​ര്യ​​​​കാ​​​​ന്തും ജ​​​​സ്റ്റീ​​​​സ് ജോ​​​​യ്മ​​​​ല്യ ബ​​​​ഗാ​​​​ച്ചി​​​​യും പ​​​റ​​​ഞ്ഞു.

ക​​​ലാ​​​പ​​​ത്തി​​​ലെ ഇ​​​ര​​​ക​​​ളു​​​ടെ ക്ഷേ​​​മം ല​​​ക്ഷ്യ​​​മി​​​ട്ട് ജ​​​​സ്റ്റീ​​​സ് ഗീ​​​​ത മി​​​​ത്ത​​​​ൽ ക​​​​മ്മി​​​​റ്റി നി​​​ർ​​​ദേ​​​ശി​​​ച്ച ശി​​​പാ​​​ർ​​​ശ​​​ക​​​ൾ ന​​​ട​​​പ്പാ​​​ക്കാ​​​ൻ കേ​​​ന്ദ്ര, സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​​ക​​​ളോ​​​ട് കോ​​​ട​​​തി ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ക​​​യും ചെ​​​യ്തു.

Tags : Manipur riots Supreme Court status report

Recent News

Up