x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബി​ഹാ​റി​ൽ എ​ൻ​ഡി​എ മു​ന്നേ​റു​ന്നു; തൊ​ട്ടു പി​ന്നി​ൽ മ​ഹാ​സ​ഖ്യം


Published: November 14, 2025 08:19 AM IST | Updated: November 14, 2025 08:30 AM IST

പാ​റ്റ്ന: ബി​ഹാ​റി​ൽ വോ​ട്ടെ​ണ്ണ​ൽ പു​ഗോ​ഗ​മി​ക്കു​മ്പോ​ൾ എ​ൻ​ഡി​എ മു​ന്നേ​റു​ന്നു. 70 സീ​റ്റു​ക​ളി​ലാ​ണ് എ​ൻ​ഡി​എ മു​ന്നേ​റു​ന്ന​ത്.

35 സീ​റ്റു​ക​ളി​ലാ​ണ് മ​ഹാ​സ​ഖ്യം ലീ​ഡ് ചെ​യ്യു​ന്ന​ത്. ര​ണ്ട് സീ​റ്റു​ക​ളി​ലാ​ണ് പ്ര​ശാ​ന്ത് കി​ഷോ​റി​ന്‍റെ ജ​ൻ സു​രാ​ജ് പാ​ർ​ട്ടി മു​ന്നി​ലു​ള്ള​ത്.

Tags : bihar election nda leading india alliance rjd

Recent News

Up