x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബൈപ്പനഹള്ളിയിലെ ഫ്ലാറ്റുകൾക്കു പണം നൽകേണ്ട


Published: December 30, 2025 02:14 AM IST | Updated: December 30, 2025 02:14 AM IST

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രൂ യെ​ല​ഹ​ങ്ക​യി​ൽ കു​ടി​യൊ​ഴി​പ്പി​ക്ക​പ്പെ​ട്ട​വ​ർ​ക്ക് ബൈ​പ്പ​ന​ഹ​ള്ളി​യി​ൽ അ​നു​വ​ദി​ക്കു​ന്ന ഫ്ലാ​റ്റു​ക​ൾ​ക്കു പ​ണം ന​ൽ​കേ​ണ്ടെ​ന്ന് സ​ർ​ക്കാ​ർ.

ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ന് 8.7 ല​ക്ഷം രൂ​പ​യും പ​ട്ടി​ക​ജാ​തി/​പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ത്തി​ന് 9.5 ല​ക്ഷം രൂ​പ​യും സ​ബ്സി​ഡി ന​ല്കും. മി​ച്ച​മു​ള്ള തു​ക​യ്ക്ക് വാ​യ്പാ​സൗ​ക​ര്യ​മൊ​രു​ക്കും. അ​ർ​ഹ​രാ​യ​വ​രു​ടെ പ​ട്ടി​ക ഇ​ന്നു ത​യാ​റാ​ക്കി തു​ട​ങ്ങും.

Tags : flats Byppanahalli No need to pay Karnataka land eviction

Recent News

Up