x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്രവീണ ദേശ്പാണ്ഡെ അന്തരിച്ചു


Published: February 18, 2026 10:14 PM IST | Updated: February 18, 2026 10:14 PM IST

മും​​​​​ബൈ: റെ​​​​​ഡി, ഗ​​​​​ബ്ബാ​​​​​ർ ഈ​​​​​സ് ബാ​​​​​ക്, ഡീ ​​​​​ഡേ എ​​​​​ന്നീ ബോ​​​​​ളി​​​​​വു​​​​​ഡ് ചി​​​​​ത്ര​​​​​ങ്ങ​​​​​ളി​​​​​ൽ സ​​​​​ഹ​​​​​ന​​​​​ടി​​​​​യാ​​​​​യി തി​​​​​ള​​​​​ങ്ങി​​​​​യ ന​​​​​ടി പ്ര​​​​​വീ​​​​​ണ ദേ​​​​​ശ്പാ​​​​​ണ്ഡെ (60)​​അ​​​​​ന്ത​​​​​രി​​​​​ച്ചു.

ര​​​​​ക്താ​​​​​ർ​​​​​ബു​​​​​ദ​​​​​ത്തെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് ഏ​​​​​റെ​​​​​ക്കാ​​​​​ലം ചി​​​​​കി​​​​​ത്സ​​​​​യി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു. പ്ര​​​​​വീ​​​​​ണ​​​​​യു​​​​​ടെ കു​​​​​ടും​​​​​ബാം​​​​​ഗ​​​​​ങ്ങ​​​​​ൾ ന​​​​​ടി​​​​​യു​​​​​ടെ ഇ​​​​​ൻ​​​​​സ്റ്റ​​​​​ഗ്രാം പേ​​​​​ജി​​​​​ലൂ​​​​​ടെ​​​​​യാ​​​​​ണ് മ​​​​​ര​​​​​ണ​​​​​വി​​​​​വ​​​​​രം പു​​​​​റ​​​​​ത്തു​​​​​വി​​​​​ട്ട​​​​​ത്.

മ​​​​​റാ​​​​​ഠി നാ​​​​​ട​​​​​ക​​​​​സ​​​​​മി​​​​​തി​​​​​ക​​​​​ളി​​​​​ലൂ​​​​​ടെ വെ​​​​​ള്ളി​​​​​ത്തി​​​​​ര​​​​​യി​​​​​ലെ​​​​​ത്തി​​​​​യ പ്ര​​​​​വീ​​​​​ണ, ത​​​​​സ്ക​​​​​രീ-​​​​​ദ സ്മ​​​​​ഗ്ളേ​​​​​ഴ്സ് എ​​​​​ന്ന നെ​​​​​റ്റ്ഫ്ലി​​​​​ക്സ് സീ​​​​​രീ​​​​​സി​​​​​ലാ​​​​​ണ് അ​​​​​വ​​​​​സാ​​​​​ന​​​​​മാ​​​​​യി അ​​​​​ഭി​​​​​ന​​​​​യി​​​​​ച്ച​​​​​ത്.

Tags : passes away Praveena Deshpande actress

Recent News

Up