x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചെ​ങ്കോ​ട്ട സ്ഫോ​ട​നം: ഷോ​പ്പി​യാ​നി​ലും പു​ൽ​വാ​മ​യി​ലും എ​ൻ​ഐ​എ റെ​യ്ഡ്


Published: January 2, 2026 11:56 PM IST | Updated: January 2, 2026 11:56 PM IST

ശ്രീ​​​​ന​​​​ഗ​​​​ർ: ഡ​​​​ൽ​​​​ഹി ചെ​​​​ങ്കോ​​​​ട്ട സ്ഫോ​​​​ട​​​​ന​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് കാ​​​​ഷ്മീ​​​​രി​​​​ലെ ഷോ​​​​പ്പി​​​​യാ​​​​ൻ, പു​​​​ൽ​​​​വാ​​​​മ ജി​​​​ല്ല​​​​ക​​​​ളി​​​​ൽ എ​​​​ൻ​​​​ഐ​​​​എ റെ​​​​യ്ഡ്. കേ​​​​സി​​​​ലെ പ്ര​​​​തി യാ​​​​സി​​​​ർ അ​​​​ഹ​​​​മ്മ​​​​ദ് ദാ​​​​റു​​​​മാ​​​​യാ​​​​ണ് റെ​​​​യ്ഡ് ന​​​​ട​​​​ത്തി​​​​യ​​​​ത്.

കാ​​​​ഷ്മീ​​​​ർ പോ​​​​ലീ​​​​സും സി​​​​ആ​​​​ർ​​​​പി​​​​എ​​​​ഫും തെ​​​​ര​​​​ച്ചി​​​​ലി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്തു. ഷോ​​​​പ്പി​​​​യാ​​​​നി​​​​ലെ പ​​​​ദ്പ​​​​വാ​​​​ൻ പ്ര​​​​ദേ​​​​ശ​​​​ത്തും പു​​​​ൽ​​​​വാ​​​​മ​​​​യി​​​​ലെ പാം​​​​പോ​​​​റ​​​​യി​​​​ലു​​​​മാ​​​​ണ് തെ​​​​ര​​​​ച്ചി​​​​ൽ ന​​​​ട​​​​ന്ന​​​​ത്.

കേ​​​​സി​​​​ലെ ഒ​​​​മ്പ​​​​താം പ്ര​​​​തി​​​​യാ​​​​യ യാ​​​​സി​​​​ർ അ​​​​ഹ​​​​മ്മ​​​​ദ് ദാ​​​​ർ ഈ ​​​​പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ലെ ഒ​​​​ളി​​​​ത്താ​​​​വ​​​​ള​​​​ങ്ങ​​​​ൾ സം​​​​ബ​​​​ന്ധി​​​​ച്ച് അ​​​​ന്വേ​​​​ഷ​​​​ണ സം​​​​ഘ​​​​ത്തോ​​​​ട് വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രു​​​​ന്നു.

Tags : Pulwama Shopian NIA raids Red Fort blast Delhi blast chenkotta blast

Recent News

Up