മുംബൈ: എൻസിപി (അജിത് പവാർ) നേതാവും മഹാരാഷ്ട്ര മന്ത്രിയുമായ ഛഗൻ ഭുജ്ബലിന്റെ തട്ടകമായ യേവ്ലയിൽ ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ ശിവസേനയും ശരദ് പവാർ പക്ഷ എൻസിപിയും സഖ്യത്തിൽ മത്സരിക്കും.
അജിത് പവാർ-ബിജെപി സഖ്യത്തിനെതിരേയാണ് ഷിൻഡെ-ശരദ് പവാർ സഖ്യത്തിന്റെ മത്സരം. മഹാരാഷ്ട്രയിൽ 246 മുനിസിപ്പൽ കൗൺസിലുകളിലേക്കും 42 നഗർ പഞ്ചായത്തുകളിലേക്കും ഡിസംബർ രണ്ടിനാണ് തെരഞ്ഞെടുപ്പ്.
Tags : Bhujbal Sharad Pawar Shinde