x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ർ​ല​മെ​ന്‍റ് വ​ള​പ്പി​ലെ പ​ടി​ക്കെ​ട്ടി​ൽ തെ​ന്നി​വീ​ണു, ശ​ശി ത​രൂ​രി​ന്‍റെ കാ​ലി​ന് പൊ​ട്ട​ൽ


Published: February 5, 2026 02:20 PM IST | Updated: February 5, 2026 02:20 PM IST

ന്യൂ​ഡ​ൽ​ഹി: പാ​ർ​ല​മെ​ന്‍റ് വ​ള​പ്പി​ലെ പ​ടി​ക്കെ​ട്ടി​ൽ തെ​ന്നി​വീ​ണ ശ​ശി ത​രൂ​രി​ന്‍റെ കാ​ലി​ന് പൊ​ട്ട​ൽ. വീ​ൽ ചെ​യ​റി​ൽ വ​ന്നാ​ണെ​ങ്കി​ലും പാ​ർ​ല​മെ​ന്‍റ് ന​ട​പ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് ശ​ശി ത​രൂ​ർ പ​റ​ഞ്ഞു.

ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ ഫോ​ണി​ല്‍ സം​സാ​രി​ച്ചു​ത​കൊ​ണ്ട് ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് ശ​ശി ത​രൂ​ർ പ​ടി​ക്കെ​ട്ടി​ൽ നി​ന്നും തെ​ന്നി​വീ​ണ​ത്. സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന അ​ഖി​ലേ​ഷ് യാ​ദ​വ് എം​പി​യും സു​ര​ക്ഷാ ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ർ​ന്നാ​ണ് ത​രൂ​രി​നെ പി​ടി​ച്ചെ​ഴു​ന്നേ​ല്‍​പ്പി​ച്ച​ത്.

Tags : Shashi Tharoor leg fractured

Recent News

Up