x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സു​നേ​ത്ര പ​വാ​ർ മ​ഹാ​രാ​ഷ്ട്ര​യു​ടെ പു​തി​യ ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും


Published: January 31, 2026 07:32 AM IST | Updated: January 31, 2026 07:32 AM IST

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യു​ടെ പു​തി​യ ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​യി സു​നേ​ത്ര പ​വാ​ർ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും. വി​മാ​നാ​പ​ക​ട​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട അ​ജി​ത് പ​വാ​റി​ന്‍റെ ഭാ​ര്യ സു​നേ​ത്ര പ​വാ​ർ നി​ല​വി​ൽ രാ​ജ്യ​സ​ഭാ എം​പി​യാ​ണ്.

എ​ൻ​സി​പി​യു​ടെ മു​തി​ർ​ന്ന നേ​താ​ക്ക​ൾ ഭാ​രാ​മ​തി​യി​ൽ ന​ട​ത്തി​യ യോ​ഗ​ത്തി​ന് ശേ​ഷ​മാ​ണ് തീ​രു​മാ​നം. സ​ത്യ​പ്ര​തി​ജ്ഞ​യ്ക്കാ​യി സു​നേ​ത്ര മും​ബൈ​യി​ലെ​ത്തി. മ​ഹാ​രാ​ഷ്ട്ര​യു​ടെ ആ​ദ്യ വ​നി​ത ഉ​പ മു​ഖ്യ​മ​ന്ത്രി​യാ​കും സു​നേ​ത്ര പ​വ​ർ. സ​ത്യ​പ്ര​തി​ജ്ഞ ഇ​ന്ന് വൈ​കി​ട്ട് ന​ട​ക്കും.

അ​തേ​സ​മ​യം, ഇ​ന്ന് ഉ​ച്ച​യ്ക്ക് എ​ൻ​സി​പി അ​ജി​ത്ത് പ​വ​ർ വി​ഭാ​ഗ​ത്തി​ന്‍റെ നി​യ​മ​സ​ഭാ ക​ക്ഷി​യോ​ഗം ചേ​രും.

Tags : Sunetra Pawar take oath Maharashtra Deputy Chief Minister

Recent News

Up