x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വിവാഹപൂർവ ബന്ധങ്ങളോടു വിയോജിച്ച് സുപ്രീംകോടതി


Published: February 17, 2026 03:20 AM IST | Updated: February 17, 2026 03:20 AM IST

ന്യൂ​​​ഡ​​​ൽ​​​ഹി: വി​​​വാ​​​ഹ​​​ത്തി​​​നു​​​മു​​​ന്പു​​​ള്ള ശാ​​​രീ​​​രി​​​ക​​​ബ​​​ന്ധ​​​ങ്ങ​​​ളോ​​​ടു വി​​​യോ​​​ജി​​​ച്ച് സു​​​പ്രീം​​​കോ​​​ട​​​തി. ജ​​​സ്റ്റീ​​​സു​​​മാ​​​രാ​​​യ ബി.​​​വി. നാ​​​ഗ​​​ര​​​ത്ന, ഉ​​​ജ്ജ​​​ൽ ഭൂ​​​യാ​​​ൻ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങി​​​യ ബെ​​​ഞ്ചാ​​​ണ് ഈ ​​​നി​​​രീ​​​ക്ഷ​​​ണം ന​​​ട​​​ത്തി​​​യ​​​ത്. ഒ​​​രു​​​പ​​​ക്ഷേ ന​​​മ്മ​​​ൾ പ​​​ഴ​​​യ രീ​​​തി​​​യി​​​ലു​​​ള്ള​​​വ​​​രാ​​​യി​​​രി​​​ക്കാ​​​മെ​​​ന്ന് ജ​​​സ്റ്റീ​​​സ് നാ​​​ഗ​​​ര​​​ത്ന വാ​​​ക്കാ​​​ൽ പ​​​റ​​​ഞ്ഞു.

വി​​​വാ​​​ഹ​​​ത്തി​​​നു​​​മു​​​ന്പ് ആ​​​ണ്‍കു​​​ട്ടി​​​യും പെ​​​ണ്‍കു​​​ട്ടി​​​യും അ​​​പ​​​രി​​​ചി​​​ത​​​രാ​​​ണ്. അ​​​വ​​​രു​​​ടെ ബ​​​ന്ധ​​​ത്തി​​​ന്‍റെ സ്വ​​​ഭാ​​​വം എ​​​ന്തു​​​ത​​​ന്നെ​​​യാ​​​യാ​​​ലും, വി​​​വാ​​​ഹ​​​ത്തി​​​നു​​​മു​​​ന്പ് അ​​​വ​​​ർ​​​ക്കെ​​​ങ്ങ​​​നെ ശാ​​​രീ​​​രി​​​ക​​​ബ​​​ന്ധ​​​ത്തി​​​ൽ ഏ​​​ർ​​​പ്പെ​​​ടാ​​​ൻ ക​​​ഴി​​​യു​​​മെ​​​ന്ന് മ​​​ന​​​സി​​​ലാ​​​കു​​​ന്നി​​​ല്ല. ഒ​​​രു​​​പ​​​ക്ഷേ ന​​​മ്മ​​​ൾ പ​​​ഴ​​​യ ഫാ​​​ഷ​​​നി​​​ലു​​​ള്ള​​​വ​​​രാ​​​യി​​​രി​​​ക്കാം. നി​​​ങ്ങ​​​ൾ വ​​​ള​​​രെ ശ്ര​​​ദ്ധി​​​ക്ക​​​ണം. വി​​​വാ​​​ഹ​​​ത്തി​​​നു മു​​​ന്പ് ആ​​​രും ആ​​​രെ​​​യും വി​​​ശ്വ​​​സി​​​ക്ക​​​രു​​​ത്.- ജ​​​സ്റ്റീ​​​സ് നാ​​​ഗ​​​ര​​​ത്ന നി​​​രീ​​​ക്ഷി​​​ച്ചു.

വി​​​വാ​​​ഹ​​​വാ​​​ഗ്ദാ​​​നം ന​​​ൽ​​​കി ബ​​​ലാ​​​ത്സം​​​ഗം ചെ​​​യ്ത​​​താ​​​യി ആ​​​രോ​​​പി​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​യാ​​​ളു​​​ടെ ജാ​​​മ്യാ​​​പേ​​​ക്ഷ പ​​​രി​​​ഗ​​​ണി​​​ക്ക​​​വേ​​​യാ​​​ണ് വി​​​വാ​​​ഹ​​​പൂ​​​ർ​​​വ ബ​​​ന്ധ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ച് ര​​​ണ്ടം​​​ഗ ബെ​​​ഞ്ച് ശ​​​ക്ത​​​മാ​​​യ വാ​​​ക്കാ​​​ലു​​​ള്ള പ​​​രാ​​​മ​​​ർ​​​ശ​​​ങ്ങ​​​ൾ ന​​​ട​​​ത്തി​​​യ​​​ത്. വി​​​വാ​​​ഹം ക​​​ഴി​​​ക്കു​​​മെ​​​ന്ന് ഉ​​​റ​​​പ്പു​​​ന​​​ൽ​​​കി ഡ​​​ൽ​​​ഹി​​​യി​​​ലും ദു​​​ബാ​​​യി​​​ലും വ​​​ച്ച് പ​​​ല​​​ത​​​വ​​​ണ ശാ​​​രീ​​​രി​​​ക ബ​​​ന്ധ​​​ത്തി​​​ൽ ഏ​​​ർ​​​പ്പെ​​​ട്ട​​​താ​​​യി പ്രോ​​​സി​​​ക്യൂ​​​ഷ​​​ൻ ആ​​​രോ​​​പി​​​ച്ചു.

വി​​​വാ​​​ഹി​​​ത​​​നാ​​​ണെ​​​ങ്കി​​​ലും പി​​​ന്നീ​​​ട് മ​​​റ്റൊ​​​രു സ്ത്രീ​​​യെ 2024 ജ​​​നു​​​വ​​​രി​​​യി​​​ൽ പ​​​ഞ്ചാ​​​ബി​​​ൽ വ​​​ച്ച് പ്ര​​​തി വി​​​വാ​​​ഹം ക​​​ഴി​​​ച്ച​​​താ​​​യി പ്രോ​​​സി​​​ക്യൂ​​​ഷ​​​ൻ പ​​​റ​​​യു​​​ന്നു. എ​​​ന്നി​​​ട്ടും 30 വ​​​യ​​​സു​​​ള്ള മൂ​​​ന്നാ​​​മ​​​തൊ​​​രു സ്ത്രീ​​​യെ വി​​​വാ​​​ഹം ക​​​ഴി​​​ക്കു​​​മെ​​​ന്ന് ഉ​​​റ​​​പ്പു ന​​​ൽ​​​കി ശാ​​​രീ​​​രി​​​ക​​​ബ​​​ന്ധ​​​ത്തി​​​ലേ​​​ക്ക് ആ​​​ക​​​ർ​​​ഷി​​​ച്ചു​​​വെ​​​ന്നാ​​​ണ് കു​​​റ്റാ​​​രോ​​​പ​​​ണം.

2022ൽ ​​​ഒ​​​രു മാ​​​ട്രി​​​മോ​​​ണി​​​യ​​​ൽ വെ​​​ബ്സൈ​​​റ്റി​​​ൽ ക​​​ണ്ടു​​​മു​​​ട്ടി​​​യെ​​​ന്നും വി​​​വാ​​​ഹ​​​വാ​​​ഗ്ദാ​​​നം ന​​​ൽ​​​കി ഡ​​​ൽ​​​ഹി​​​യി​​​ലും ദു​​​ബാ​​​യി​​​ലും പ്ര​​​തി പ​​​ല​​​ത​​​വ​​​ണ ശാ​​​രീ​​​രി​​​ക​​​ബ​​​ന്ധം ന​​​ട​​​ത്തി​​​യെ​​​ന്നും ഹ​​​ർ​​​ജി​​​ക്കാ​​​രി പ​​​റ​​​യു​​​ന്നു. സ്ത്രീ​​​യു​​​ടെ സ​​​മ്മ​​​ത​​​മി​​​ല്ലാ​​​തെ ലൈം​​​ഗി​​​ക​​​ബ​​​ന്ധ​​​ത്തി​​​ന്‍റെ വീ​​​ഡി​​​യോ​​​ക​​​ൾ റെ​​​ക്കോ​​​ർ​​​ഡ് ചെ​​​യ്തി​​​ട്ടു​​​ണ്ടെ​​​ന്നും എ​​​തി​​​ർ​​​ത്താ​​​ൽ അ​​​വ പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​മെ​​​ന്ന് ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തി​​​യ​​​താ​​​യും പ്രോ​​​സി​​​ക്യൂ​​​ഷ​​​ൻ വാ​​​ദി​​​ച്ചു.

വി​​​വാ​​​ഹ​​​ത്തി​​​നു​​​മു​​​ന്പ് ദു​​​ബാ​​​യി​​​ലേ​​​ക്കു പോ​​​കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​ത് എ​​​ന്തു​​​കൊ​​​ണ്ടാ​​​ണെ​​​ന്ന് ജ​​​സ്റ്റീ​​​സ് നാ​​​ഗ​​​ര​​​ത്ന ചോ​​​ദി​​​ച്ചു. ഇ​​​രു​​​വ​​​രും ഒ​​​രു വി​​​വാ​​​ഹ​​​സ്ഥ​​​ല​​​ത്ത് ക​​​ണ്ടു​​​മു​​​ട്ടി​​​യെ​​​ന്നും വി​​​വാ​​​ഹം ക​​​ഴി​​​ക്കാ​​​ൻ പ​​​ദ്ധ​​​തി​​​യി​​​ട്ടി​​​രു​​​ന്നെ​​​ന്നും സ​​​ർ​​​ക്കാ​​​ർ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ൻ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

വി​​​വാ​​​ഹ​​​ത്തെ​​​ക്കു​​​റി​​​ച്ചു താ​​​ത്പ​​​ര്യ​​​മു​​​ണ്ടെ​​​ങ്കി​​​ൽ, അ​​​വ​​​ൾ അ​​​തി​​​നു​​​മു​​​ന്പ് പോ​​​ക​​​രു​​​താ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് ജ​​​ഡ്ജി നി​​​രീ​​​ക്ഷി​​​ച്ചു. പ​​​ര​​​സ്പ​​​ര​​​സ​​​മ്മ​​​ത​​​ത്തോ​​​ടെ​​​യു​​​ള്ള ബ​​​ന്ധ​​​ങ്ങ​​​ളി​​​ൽ പു​​​രു​​​ഷ​​​നെ ശി​​​ക്ഷി​​​ക്കേ​​​ണ്ട​​​തി​​​ല്ലെ​​​ന്നും കോ​​​ട​​​തി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

Tags : Supreme Court disagrees premarital sex

Recent News

Up