x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പോക്സോ നിയമം ദുരുപയോഗം ചെയ്യുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി


Published: November 6, 2025 02:47 AM IST | Updated: November 6, 2025 02:47 AM IST

ന്യൂ​​​ഡ​​​ൽ​​​ഹി: കു​​​ട്ടി​​​ക​​​ളെ ലൈം​​​ഗി​​​കാ​​​തി​​​ക്ര​​​മ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു സം​​​ര​​​ക്ഷി​​​ക്കു​​​ന്ന (പോ​​​ക്സോ) നി​​​യ​​​മം ദു​​​രു​​​പ​​​യോ​​​ഗം ചെ​​​യ്യ​​​പ്പെ​​​ടു​​​ന്ന​​​തി​​​ൽ ആ​​​ശ​​​ങ്ക പ്ര​​​ക​​​ടി​​​പ്പി​​​ച്ച് സു​​​പ്രീം​​​കോ​​​ട​​​തി.

വി​​​വാ​​​ഹ​​​ബ​​​ന്ധ​​​ത്തി​​​ൽ ത​​​ർ​​​ക്ക​​​ങ്ങ​​​ളു​​​ണ്ടാ​​​കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളി​​​ലും പ​​​ര​​​സ്പ​​​ര​​​ സ​​​മ്മ​​​ത​​​ത്തോ​​​ടെ​​​യു​​​ള്ള കൗ​​​മാ​​​ര​​​ബ​​​ന്ധ​​​ങ്ങ​​​ളി​​​ലു​​​മാ​​​ണ് ഈ ​​​നി​​​യ​​​മം കൂ​​​ടു​​​ത​​​ലും ദു​​​രു​​​പ​​​യോ​​​ഗി​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​ത്.

പ​​​ല​​​പ്പോ​​​ഴും ആ​​​ണ്‍കു​​​ട്ടി​​​ക​​​ൾ​​​ക്കു​​​മേ​​​ൽ നി​​​യ​​​മം അ​​​ടി​​​ച്ചേ​​​ൽ​​​പ്പി​​​ക്ക​​​പ്പെ​​​ടു​​​ന്നു​​​വെ​​​ന്നും ജ​​​സ്റ്റീ​​​സു​​​മാ​​​രാ​​​യ ബി.​​​വി. നാ​​​ഗ​​​ര​​​ത്ന, ആ​​​ർ.​​​ മ​​​ഹാ​​​ദേ​​​വ​​​ൻ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങി​​​യ ബെ​​​ഞ്ച് നി​​​രീ​​​ക്ഷി​​​ച്ചു.

ഈ ​​​നി​​​യ​​​മ​​​ത്തി​​​ലെ വ്യ​​​വ​​​സ്ഥ​​​ക​​​ളെ​​​ക്കു​​​റി​​​ച്ചും ഭേ​​​ദ​​​ഗ​​​തി​​​ക​​​ളെ​​​ക്കു​​​റി​​​ച്ചും ആ​​​ണ്‍കു​​​ട്ടി​​​ക​​​ൾ​​​ക്കും പു​​​രു​​​ഷ​​​ന്മാ​​​ർ​​​ക്കും ബോ​​​ധ​​​വ​​​ത്ക​​​ര​​​ണം ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നും കോ​​​ട​​​തി വാ​​​ക്കാ​​​ൽ നി​​​ർ​​​ദേ​​​ശി​​​ച്ചു.

Tags : POCSO Act Supreme Court

Recent News

Up