x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രോ​ഹി​ണി​യെ പി​ന്തു​ണ​ച്ച് തേ​ജ് പ്ര​താ​പ്


Published: November 18, 2025 11:56 PM IST | Updated: November 18, 2025 11:56 PM IST

പാ​​​​റ്റ്ന: തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ലെ ദ​​​​യ​​​​നീ​​​​യ പ​​​​രാ​​​​ജ​​​​യ​​​​ത്തോ​​​​ടെ പൊ​​​​ട്ടി​​​​പ്പു​​​​റ​​​​പ്പെ​​​​ട്ട ലാ​​​​ലു കു​​​​ടും​​​​ബ​​​​ത്തി​​​​ലെ ക​​​​ല​​​​ഹം തു​​​​ട​​​​രു​​​​ന്നു. സ​​​​ഹോ​​​​ദ​​​​രി രോ​​​​ഹി​​​​ണി ആ​​​​ചാ​​​​ര്യ​​​​യെ പി​​​​ന്തു​​​​ണ​​​​ച്ച്  ലാ​​​​ലു പ്ര​​​​സാ​​​​ദ് യാ​​​​ദ​​​​വി​​​​ന്‍റെ മൂ​​​​ത്ത​​​​മ​​​​ക​​​​ൻ തേ​​​​ജ് പ്ര​​​​താ​​​​പ് യാ​​​​ദ​​​​വ് രം​​​​ഗ​​​​ത്തെ​​​​ത്തി.

ത​​​​ന്‍റെ മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ൾ മാ​​​​ന​​​​സി​​​​ക പീ​​​​ഡ​​​​ന​​​​ത്തി​​​​നു വി​​​​ധേ​​​​യ​​​​രാ​​​​യി​​​​ട്ടു​​​​ണ്ടോ​​​​യെ​​​​ന്ന്  അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്ത​​​​ണ​​​​മെ​​​​ന്ന് കേ​​​​ന്ദ്ര​​​​ത്തോ​​​​ടും ബി​​​​ഹാ​​​​ർ സ​​​​ർ​​​​ക്കാ​​​​രി​​​​നോ​​​​ട് തേ​​​​ജ് പ്ര​​​​താ​​​​പ് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. പാ​​​​റ്റ്ന: തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ലെ ദ​​​​യ​​​​നീ​​​​യ പ​​​​രാ​​​​ജ​​​​യ​​​​ത്തോ​​​​ടെ പൊ​​​​ട്ടി​​​​പ്പു​​​​റ​​​​പ്പെ​​​​ട്ട ലാ​​​​ലു കു​​​​ടും​​​​ബ​​​​ത്തി​​​​ലെ ക​​​​ല​​​​ഹം തു​​​​ട​​​​രു​​​​ന്നു.

സ​​​​ഹോ​​​​ദ​​​​രി രോ​​​​ഹി​​​​ണി ആ​​​​ചാ​​​​ര്യ​​​​യെ പി​​​​ന്തു​​​​ണ​​​​ച്ച്  ലാ​​​​ലു പ്ര​​​​സാ​​​​ദ് യാ​​​​ദ​​​​വി​​​​ന്‍റെ മൂ​​​​ത്ത​​​​മ​​​​ക​​​​ൻ തേ​​​​ജ് പ്ര​​​​താ​​​​പ് യാ​​​​ദ​​​​വ് രം​​​​ഗ​​​​ത്തെ​​​​ത്തി. ത​​​​ന്‍റെ മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ൾ മാ​​​​ന​​​​സി​​​​ക പീ​​​​ഡ​​​​ന​​​​ത്തി​​​​നു വി​​​​ധേ​​​​യ​​​​രാ​​​​യി​​​​ട്ടു​​​​ണ്ടോ​​​​യെ​​​​ന്ന്  അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്ത​​​​ണ​​​​മെ​​​​ന്ന് കേ​​​​ന്ദ്ര​​​​ത്തോ​​​​ടും ബി​​​​ഹാ​​​​ർ സ​​​​ർ​​​​ക്കാ​​​​രി​​​​നോ​​​​ട് തേ​​​​ജ് പ്ര​​​​താ​​​​പ് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.      

മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ളെ മാ​​​​ന​​​​സി​​​​ക ശാ​​​​രീ​​​​രി​​​​ക സ​​​​മ്മ​​​​ർ​​​​ദ​​​​ത്തി​​​​ലാ​​​​ക്കാ​​​​ൻ  ചി​​​​ല ആ​​​​ളു​​​​ക​​​​ൾ, ശ്ര​​​​മി​​​​ക്കു​​​​ന്ന​​​​താ​​​​യി പ​​​​റ​​​​യ​​​​പ്പെ​​​​ടു​​​​ന്നു. ഇ​​​​തി​​​​ൽ സ​​​​ത്യ​​​​മു​​​​ണ്ടെ​​​​ങ്കി​​​​ൽ കു​​​​ടും​​​​ബ​​​​ത്തി​​​​ന് നേ​​​​രെ​​​​യു​​​​ള്ള ആ​​​​ക്ര​​​​മ​​​​ണം മാ​​​​ത്ര​​​​മ​​​​ല്ല, ആ​​​​ർ​​​​ജെ​​​​ഡി​​​​യു​​​​ടെ ആ​​​​ത്മാ​​​​വി​​​​നു  നേ​​​​രെ​​​​യു​​​​ള്ള പ്ര​​​​ഹ​​​​ര​​​​മാ​​​​ണെ​​​​ന്നും തേ​​​​ജ് പ്ര​​​​താ​​​​പ് എ​​​​ക്സ് പോ​​​​സ്റ്റി​​​​ൽ പ​​​​റ​​​​ഞ്ഞു. ഈ ​​​​വി​​​​ഷ​​​​യ​​​​ത്തി​​​​ൽ നി​​​​ഷ്പ​​​​ക്ഷ​​​​മാ​​​​യ അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്ത​​​​ണ​​​​മെ​​​​ന്ന് അ​​​​ദ്ദേ​​​​ഹം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

Tags : Tej Pratap Rohini RJD

Recent News

Up