x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാലിനു പൊട്ടൽ; തരൂർ പാർലമെന്‍റിലെത്തിയത് വീൽചെയറിൽ


Published: February 6, 2026 01:25 AM IST | Updated: February 6, 2026 01:25 AM IST

ന്യൂ​ഡ​ൽ​ഹി: കാ​ലി​നു പ​രി​ക്കേ​റ്റ​തി​നെത്തുട​ർ​ന്ന് ശ​ശി ത​രൂ​ർ വീ​ൽ​ചെ​യ​റി​ലാ​ണ് പാ​ർ​ല​മെ​ന്‍റ് ന​ട​പ​ടി​ക​ൾ​ക്കെ​ത്തി​യ​ത്.

ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം പാ​ർ​ല​മെ​ന്‍റി​ലെ പ്ര​വേ​ശ​ന ക​വാ​ട​മാ​യ മ​ക​ർ ദ്വാ​റി​ൽ കാ​ൽ​വ​ഴു​തി വീ​ണ​തി​നെത്തുട​ർ​ന്ന് ത​രൂ​രി​ന്‍റെ വ​ല​തു കാ​ലി​ന്‍റെ എ​ല്ലി​നു പൊ​ട്ട​ലു​ണ്ടെ​ന്ന് പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ പ​രി​ക്ക് പ​റ്റി​യെ​ങ്കി​ലും പാ​ർ​ല​മെ​ന്‍റ് ന​ട​പ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ൻ എ​ത്തു​മെ​ന്ന് ത​രൂ​ർ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ബു​ധ​നാ​ഴ്ച പാ​ർ​ല​മെ​ന്‍റി​ലെ​ത്തി​യ ത​രൂ​ർ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കി​ട​യി​ലൂ​ടെ ഫോ​ണി​ൽ സം​സാ​രി​ച്ചു ന​ട​ക്കു​ന്പോ​ഴാ​ണ് പ​ടി​ക​ളി​ൽ തെ​ന്നി​വീ​ണ് കാ​ലി​ന് പ​രി​ക്കേ​റ്റ​ത്.

Tags : Parliament breaking leg wheelchair shashi tharoor

Recent News

Up