x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്ലൗഡ് സർവീസ്, ഡാറ്റ സെന്‍ററുകൾക്ക് നികുതിയിളവ്

വെബ് ഡെസ്ക്
Published: February 1, 2026 12:12 PM IST | Updated: February 1, 2026 12:16 PM IST

ന്യൂഡൽഹി: കേന്ദ്രധനമന്ത്രി അവതരിപ്പിച്ച ബജറ്റിൽ ക്ലൗഡ് സർവീസ് നൽകുന്ന സ്ഥാപനങ്ങൾക്ക് നികുതിയിളവ് നൽകും. ഡേറ്റ സെന്‍ററുകൾക്ക് 2047 വരെ നികുതിയിളവ് പ്രഖ്യാപിച്ചു. 

വിദേശ ആസ്തി വെളിപ്പെടുത്താത്തവർക്ക് ആറു മാസം വരെ സമയം നൽകും. ചെറിയ നികുതി വെട്ടിപ്പുകൾക്ക് പഴ ശിക്ഷ മാത്രമാക്കും. വിദേശ വിനോദയാത്രകൾക്ക് ടിസിഎസ് രണ്ട് ശതമാനം മാത്രം. 

Tags : income tax union budget vehicle accident insurance

Recent News

Up