x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാർ കൊക്കയിൽ വീണ് മൂന്നു പേർ മരിച്ചു


Published: December 19, 2025 12:05 AM IST | Updated: December 19, 2025 12:05 AM IST

നൈ​​​നി​​​റ്റാ​​​ൾ: ഉ​​​ത്ത​​​രാ​​​ഖ​​​ണ്ഡി​​​ൽ കാ​​​ർ കൊ​​​ക്ക​​​യി​​​ലേ​​​ക്കു മ​​​റി​​​ഞ്ഞ് ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശ് സ്വ​​​ദേ​​​ശി​​​ക​​​ളായ മൂ​​​ന്നു ടൂ​​​റി​​​സ്റ്റു​​​ക​​​ൾ മ​​​രി​​​ച്ചു.

നൈ​​​നി​​​റ്റാ​​​ൾ ജി​​​ല്ല​​​യി​​​ൽ ഭോ​​​വാ​​​ലി-​​​അ​​​ൽ​​​മോ​​​റ ദേ​​​ശീ​​​യ​​​പാ​​​ത​​​യി​​​ലാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം. ര​​​ണ്ടു പേ​​​രെ പ​​​രി​​​ക്കു​​​ക​​​ളോ​​​ടെ ര​​​ക്ഷ​​​പ്പെ​​​ടു​​​ത്തി.

Tags : car accident ditch Three people died

Recent News

Up