ജയ്പുർ: രാജസ്ഥാനിലെ കോട്ടയിൽ മൂന്നുനിലക്കെട്ടിടം തകർന്നുവീണ് രണ്ടു പേർ മരിച്ചു.ശനിയാഴ്ച രാത്രിയായിരുന്നു അപകടം.
തകർന്നുവീണ കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിയ 15 പേരിൽ രണ്ടു പേരാണു മരിച്ചത്. പരിക്കേറ്റ എട്ടു പേരിൽ മൂന്നു പേർ ചികിത്സയിലാണ്. ആര്യൻ (20), ലക്ഷ്മൺ (15) എന്നിവരാണു മരിച്ചത്
Tags : building collapse Two people died