x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡിഎംകെ സർക്കാർ ദുഷ്‌ടശക്തിയെന്ന് വിജയ്


Published: December 19, 2025 01:02 AM IST | Updated: December 19, 2025 01:02 AM IST

ഈ​​​റോ​​​ഡ്: ത​​​മി​​​ഴ്നാ​​​ട് ഭ​​​രി​​​ക്കു​​​ന്ന ഡി​​​എം​​​കെ സ​​​ർ​​​ക്കാ​​​ർ ദു​​​ഷ്‌​​​ട​​​ശ​​​ക്തി​​​യെ​​​ന്ന് ന​​​ട​​​നും ടി​​​വി​​​കെ നേ​​​താ​​​വു​​​മാ​​​യ വി​​​ജ​​​യ്. അ​​​ന്ത​​​രി​​​ച്ച എ​​​ഡി​​​എം​​​കെ നേ​​​താ​​​ക്ക​​​ളാ​​​യ എം​​​ജി​​​ആ​​​ർ, ജ​​​യ​​​ല​​​ളി​​​ത എ​​​ന്നി​​​വ​​​ർ പ​​​ല​​​പ്പോ​​​ഴാ​​​യി ഉ​​​പ​​​യോ​​​ഗി​​​ച്ചി​​​ട്ടു​​​ള്ള പ​​​ദ​​​മാ​​​ണി​​​ത്.

27 പേ​​​രു​​​ടെ മ​​​ര​​​ണ​​​ത്തി​​​ൽ ക​​​ലാ​​​ശി​​​ച്ച ക​​​രൂ​​​ർ ദു​​​ര​​​ന്ത​​​ത്തി​​​നു​​ശേ​​​ഷം ആ​​​ദ്യ​​​മാ​​​യാ​​​ണ് വി​​​ജ​​​യ് ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ ഇ​​​ത്ത​​​ര​​​മൊ​​​രു പൊ​​​തു​​​പ​​​രി​​​പാ​​​ടി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത് സം​​​സാ​​​രി​​​ക്കു​​​ന്ന​​​ത്.

“എ​​​ന്‍റെ പാ​​​ർ​​​ട്ടി​​​യാ​​​യ ത​​​മി​​​ഴ​​​ക വെ​​​ട്രി ക​​​ഴ​​​കം ശു​​​ദ്ധ​​​മാ​​​യ ശ​​​ക്തി​​​യാ​​​ണ്. വൃ​​​ത്തി​​​കെ​​​ട്ട രാ​​ഷ്‌​​ട്രീ​​യ​​​ത്തി​​​ലോ തെ​​​റ്റി​​​ദ്ധാ​​​ര​​​ണാ​​​ജ​​​ന​​​ക​​​മാ​​​യ പ്ര​​​ചാ​​​ര​​​ണ​​​ങ്ങ​​​ളി​​​ലോ ഞാ​​​ൻ ഏ​​​ർ​​​പ്പെ​​​ടി​​​ല്ല. സ​​​ബ്സി​​​ഡി​​​ക​​​ളെ എ​​​തി​​​ർ​​​ക്കു​​​ന്നി​​​ല്ലെ​​​ങ്കി​​​ലും അ​​​വ​​​യെ സൗ​​​ജ​​​ന്യ​​​ങ്ങ​​​ളെ​​​ന്നു വി​​​ളി​​​ക്കു​​​ന്ന​​​തി​​​നോ​​​ട് എ​​​തി​​​ർ​​​പ്പു​​​ണ്ട്.

മ​​​ഹാ​​​നാ​​​യ പെ​​​രി​​​യാ​​​റി​​​ന്‍റെ പേ​​​രി​​​ൽ കൊ​​​ള്ള​​​യ​​​ടി​​​ക്കാ​​​ൻ ഇ​​​റ​​​ങ്ങി​​​യ​​​വ​​​രാ​​​ണ് ന​​​മ്മു​​​ടെ ശ​​​ത്രു​​​ക്ക​​​ൾ. രാ​​​ഷ്ട്രീ​​​യ ശ​​​ത്രു ഡി​​​എം​​​കെ​​​യും പ്ര​​​ത്യ​​​യ​​​ശാ​​​സ്ത്ര​​​പ​​​ര​​​മാ​​​യ ശ​​​ത്രു ബി​​​ജെ​​​പി​​​യു​​​മാ​​ണ്’’- വി​​​ജ​​​യ് കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

Tags : Actor Vijay DMK government evil force TVK leader

Recent News

Up