x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ല​യാ​ളി യുവാവ് കു​വൈ​റ്റി​ൽ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു


Published: January 12, 2026 02:40 PM IST | Updated: January 12, 2026 02:40 PM IST

കു​വൈ​റ്റ് സി​റ്റി: മ​ല​യാ​ളി യുവാവ് മം​ഗ​ഫി​ലെ താ​മ​സസ്ഥ​ല​ത്ത് കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. കാ​യം​കു​ളം ക​റ്റാ​നം സ്വ​ദേ​ശി ജി​ബി ജോ​ർ​ജ് (45) ആണ് മരിച്ചത്.

കോ​ൺ​ട്രാ​ക്ടിംഗ് ക​മ്പ​നി​യി​ൽ ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു. അ​ഹ്മ​ദി സി​എ​സ്ഐ ച​ർ​ച്ച് ക്വ​യ​ർ മാ​സ്റ്റ​റാ​ണ്.

ഭാ​ര്യ: ഹേ​ന ജി​ബി (അ​ധ്യാ​പി​ക, എ​സ്എ​ൻ വി​ദ്യാ​പീ​ഠം). മ​ക​ൻ: പ്ര​യി​സ് ജി​ബി ജോ​ർ​ജ്. സം​സ്കാ​രം പി​ന്നീ​ട് നാ​ട്ടി​ൽ.

Tags : alappuzha native kuwait jiby george

Recent News

Up