x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബേ​ബി കു​ര്യ​ൻ അ​ന്ത​രി​ച്ചു


Published: January 12, 2026 10:42 AM IST | Updated: January 12, 2026 10:42 AM IST

ന്യൂ​യോ​ർ​ക്ക്: മ​ര​ങ്ങാ​ട്ടു​പി​ള്ളി കി​ളി​യാ​ങ്ക​ര ബേ​ബി കു​ര്യ​ൻ അ​ന്ത​രി​ച്ചു. ആ​ദ്യ​കാ​ല കേ​ര​ള കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​നും കെ.​എം. മാ​ണി​യു​ടെ അ​ടു​ത്ത സു​ഹൃ​ത്തും ഇ​ല​ക്കാ​ട് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്നു പ​രേ​ത​ന്‍.

അ​മേ​രി​ക്ക​ൻ വ്യ​വ​സാ​യി​യും ഇ​ൻ​ഡോ അ​മേ​രി​ക്ക​ൻ പ്ര​സ് ക്ല​ബ് നാ​ഷ​ണ​ൽ സെ​ക്ര​ട്ട​റി​യും ന്യൂ​യോ​ർ​ക്ക് സ്റ്റേ​റ്റ് പ്രി​സ​ണി​ന്‍റെ സീ​നി​യ​ർ റി​ക്രൂ​ട്ടിം​ഗ് ഓ​ഫീ​സ​ർ ഇ​ൻ ചാ​ർ​ജും ഇ​ൻ​ഡോ അ​മേ​രി​ക്ക​ൻ ചേ​മ്പ​ർ ഓ​ഫ് ബി​സി​ന​സ് മു​ൻ പ്ര​സി​ഡ​ന്‍റും പ്ര​വാ​സി കേ​ര​ള കോ​ൺ​ഗ്ര​സ് എം ​നേ​താ​വു​മാ​യ ജി​ജി കു​ര്യ​ന്‍റെ പി​താ​വാ​ണ് പ​രേ​ത​ൻ.

മ​ക്ക​ൾ: റെ​ജി കു​ര്യ​ൻ, സ​ജി കു​ര്യ​ൻ, ഷി​ജി കു​ര്യ​ൻ, ജി​ജി കു​ര്യ​ൻ (യു​എ​സ്). സം​സ്കാ​ര ച​ട​ങ്ങു​ക​ൾ തി​ങ്ക​ളാ​ഴ്ച ഉ​ച്ച ക​ഴി​ഞ്ഞ് മൂ​ന്നി​ന് മ​ര​ങ്ങാ​ട്ടു​പി​ള്ളി സെ​ന്‍റ് ഫ്രാ​ൻ​സി​സ് അ​സീ​സി ദേ​വാ​ല​ത്തി​ൽ. മൃ​ത​ദേ​ഹം തി​ങ്ക​ളാ​ഴ്ച രാ​വി​ലെ എ‌ട്ടിന് ഭ​വ​ന​ത്തി​ൽ കൊ​ണ്ടു​വ​രും.

Tags : baby kurian obit news funeral details

Recent News

Up