x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡാ​ള​സ് സി​എ​സ്ഐ സ​ഭ​യു​ടെ ക്രി​സ്മ​സ് ക​രോ​ൾ സ​ർ​വീ​സ് ഞാ​യ​റാ​ഴ്ച

പി.​പി. ചെ​റി​യാ​ൻ
Published: December 20, 2025 02:35 PM IST | Updated: December 20, 2025 02:35 PM IST

ഡാ​ള​സ്: സി​എ​സ്ഐ കോ​ൺ​ഗ്രി​ഗേ​ഷ​ൻ ഓ​ഫ് ഡാ​ള​സി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ ക്രി​സ്മ​സ് ക​രോ​ൾ സ​ർ​വീ​സ് ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ആ​റി​ന് ന​ട​ക്കും. "ക്രി​സ്മ​സ് ക​രോ​ൾ 2025' എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ഈ ​ശു​ശ്രൂ​ഷ​യി​ൽ വൈ​വി​ധ്യ​മാ​ർ​ന്ന ക​രോ​ൾ ഗാ​ന​ങ്ങ​ളും ക്രി​സ്മ​സ് സ​ന്ദേ​ശ​വും ഉ​ണ്ടാ​യി​രി​ക്കും.

സെ​ഹി​യോ​ൻ മാ​ർ​ത്തോ​മ്മാ ച​ർ​ച്ച് വി​കാ​രി റ​വ. റോ​ബി​ൻ വ​ർ​ഗീ​സ് ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്ത് ക്രി​സ്മ​സ് സ​ന്ദേ​ശം ന​ൽ​കും. ഇ​ട​വ​ക വി​കാ​രി റ​വ. റെ​ജീ​വ് സു​ഗു ച​ട​ങ്ങു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും.

സ​ഭ​യി​ലെ ക്വ​യ​ർ ഗ്രൂ​പ്പ് അ​വ​ത​രി​പ്പി​ക്കു​ന്ന ക്രി​സ്മ​സ് ഗാ​ന​ങ്ങ​ൾ ക​രോ​ൾ സ​ർ​വീ​സി​ന്‍റെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​യി​രി​ക്കും. വി​ശ്വാ​സി​ക​ൾ​ക്കും സു​ഹൃ​ത്തു​ക്ക​ൾ​ക്കും ഈ ​അ​നു​ഗൃ​ഹീ​ത ശു​ശ്രൂ​ഷ​യി​ലേ​ക്ക് സ്വാ​ഗ​ത​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Tags : Christmas Carol CSI Dallas

Recent News

Up