x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡാ​ള​സി​ൽ ക​ൺ​വ​ൻ​ഷ​നും ഉ​പ​വാ​സ പ്രാ​ർ​ഥ​ന​യും വെ​ള്ളി​യാ​ഴ്ച മു​ത​ൽ

ഷാ​ജി രാ​മ​പു​രം
Published: December 26, 2025 10:22 AM IST | Updated: December 26, 2025 10:22 AM IST

ഡാ​ള​സ്: മാ​ർ​ത്തോ​മ്മാ ച​ർ​ച്ച് ഓ​ഫ് ഡാ​ള​സ് ഫാ​ർ​മേ​ഴ്‌​സ് ബ്രാ​ഞ്ച് ഇ​ട​വ​ക ​മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വാർഷിക ക​ൺ​വ​ൻ​ഷ​നും ഉ​പ​വാ​സ പ്രാ​ർ​ഥ​ന​യും വെ​ള്ളി​, ശ​നി​ ദി​വ​സ​ങ്ങ​ളി​ൽ വൈ​കു​ന്നേ​രം 6.30 മു​ത​ൽ 8.30 വ​രെ മാ​ർ​ത്തോ​മ്മാ ച​ർ​ച്ച് ഓ​ഫ് ഡാ​ള​സ് ഫാ​ർ​മേ​ഴ്‌​സ് ബ്രാ​ഞ്ച് ദേ​വാ​ല​യ​ത്തി​ൽ ന​ട​ക്കും.

ഹൂസ്റ്റ​ൺ ട്രി​നി​റ്റി മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക വി​കാ​രി​യും പ്ര​മു​ഖ ക​ൺ​വൻ​ഷ​ൻ പ്ര​സം​ഗ​ക​നു​മാ​യ റ​വ.​ ജി​ജോ എം.​ ജേ​ക്ക​ബ് മു​ഖ്യ സ​ന്ദേ​ശം ന​ൽ​കും. ഇ​ട​വ​ക ഗാ​യ​ക​സം​ഘം ഗാ​ന​ശു​ശ്രൂ​ഷ​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും.

ശ​നി​യാ​ഴ്ച രാ​വി​ലെ ഒമ്പത് മു​ത​ൽ വൈ​കുന്നേരം ആറ് വ​രെ ഉ​പ​വാ​സ പ്രാ​ർ​ഥന ദേ​വാ​ല​യ​ത്തി​ൽ ന​ട​ത്ത​പ്പെ​ടും.

ക​ൺ​വ​ൻ​ഷ​നി​ലേ​ക്ക് എല്ലാ​വ​രെ​യും ക്ഷ​ണി​ക്കു​ന്ന​താ​യി ഇ​ട​വ​ക വി​കാ​രി റ​വ.​ എ​ബ്ര​ഹാം വി. ​സാം​സ​ൺ, സ​ഹവി​കാ​രി റ​വ.​ ജ​സ്വി​ൻ വി. ​ജോ​ൺ, ഇ​ട​വ​ക മി​ഷ​ൻ സെ​ക്ര​ട്ട​റി ജോ​ർ​ജ് വ​ർ​ഗീ​സ് (ജ​യ​ൻ) എ​ന്നി​വ​ർ അ​റി​യി​ച്ചു.

Tags : Convention Fasting Prayer Dallas

Recent News

Up