x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി​എ​സ്ഐ കു​ടും​ബ - യു​വ​ജ​ന സ​മ്മേ​ള​ന തീം ​പ്ര​കാ​ശ​നം 25ന്

​പി.​പി. ചെ​റി​യാ​ൻ
Published: November 25, 2025 11:25 AM IST | Updated: November 25, 2025 11:25 AM IST

ഡാ​ള​സ്: വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ 35-ാമ​ത് സി​എ​സ്ഐ കു​ടും​ബ-​യു​വ​ജ​ന സ​മ്മേ​ള​ന​ത്തി​ന്‍റെ തീം ​പ്ര​കാ​ശ​നം ഈ ​മാ​സം 25ന് ​ന​ട​ക്കും. ഡാ​ള​സി​ലെ ല​വ് ഓ​ഫ് ക്രൈ​സ്റ്റ് സി​എ​സ്ഐ ച​ർ​ച്ചി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ഡോ. ​സാ​ബു കോ​ശി ചെ​റി​യാ​ൻ (ബി​ഷ​പ്, സി​എ​സ്ഐ മ​ധ്യ കേ​ര​ളാ രൂ​പ​ത) ഡോ. ​ജെ​സി സാ​റാ കോ​ശി എ​ന്നി​വ​ർ പ്ര​ത്യേ​ക ശു​ശ്രൂ​ഷ​യ്ക്ക് നേ​തൃ​ത്വം ന​ൽ​കും.

26ന് ​വൈ​കു​ന്നേ​രം ആ​റി​ന് ബി​ഷ​പ്പി​ന് അ​നൗ​പ​ചാ​രി​ക സ്വീ​ക​ര​ണം ന​ൽ​കും. തു​ട​ർ​ന്ന് ആ​രാ​ധ​നാ ശു​ശ്രൂ​ഷ​യും കോ​ൺ​ഫ​റ​ൻ​സ് പ്ര​മേ​യ പ്ര​ഖ്യാ​പ​ന​വും ന​ട​ക്കും. സ്നേ​ഹ​വി​രു​ന്നോ​ടെ സ​മ്മേ​ള​നം സ​മാ​പി​ക്കും.

ലൈ​വ് സ്ട്രീ​മിം​ഗ് രാ​ത്രി ഏ​ഴ് മു​ത​ൽ യൂ​ട്യൂ​ബി​ലും ഫേ​സ്ബു​ക്കി​ലും ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് ല​വ് ഓ​ഫ് ക്രൈ​സ്റ്റ് സി​എ​സ്ഐ ച​ർ​ച്ച് വി​കാ​രി ഷെ​ർ​വി​ൻ ഡോ​സ്, സെ​ക്ര​ട്ട​റി അ​നി​ൽ ചാ​ണ്ടി എ​ന്നി​വ​ർ അ​റി​യി​ച്ചു.

Tags : csi conference usa

Recent News

Up