x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സെ​ൻ​ട്ര​ൽ ഒ​ഹാ​യോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​ക്ക് ഔ​ദ്യോ​ഗി​ക തു​ട​ക്കം


Published: January 31, 2026 01:35 PM IST | Updated: January 31, 2026 01:35 PM IST

കൊ​ളം​ബ​സ്: ഒ​ഹാ​യോ​യി​ലെ സെ​ൻ​ട്ര​ൽ ഒ​ഹാ​യോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ 2026 വ​ർ​ഷ​ത്തേ​ക്കു​ള്ള പു​തി​യ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി ഔ​ദ്യോ​ഗി​ക​മാ​യി ചു​മ​ത​ല​യേ​റ്റു. അ​സ്‌ലം അ​ബൂ​ബ​ക്ക​ർ പ്ര​സി​ഡ​ന്‍റാ​യും അ​നൂ​പ് ജോ​സ​ഫ് ബാ​ബു വൈ​സ് പ്ര​സി​ഡ​ന്‍റാ​യും ര​വി​കു​മാ​ർ ഹ​രി​ഹ​ര​ൻ ട്ര​ഷ​റ​റാ​യും കി​ര​ൺ ജോ​സ​ഫ് ഏ​ല​വു​ങ്ക​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യും ചു​മ​ത​ല​യേ​റ്റു.

ദി​ലി​ൻ ജോ​യ് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യാ​യി പ്ര​വ​ർ​ത്തി​ക്കും. മ​റ്റ് ചു​മ​ത​ല​ക​ൾ: വി​ന​യ്കു​മാ​ർ രാ​മ​ച​ന്ദ്ര​ൻ (ഏജന്‍റ്), രൂ​പേ​ഷ് സ​ത്യ​ൻ (ഓഡിറ്റർ), സ്റ്റീ​ഫ​ൻ ജോ​ൺ (എക്സ് ഒഫീഷ്യോ). 2026ലെ ​ട്ര​സ്റ്റി​മാ​ർ: രാ​ജീ​വ് തോ​മ​സ്, ഗി​രീ​ഷ് മ​നോ​ഹ​ര​ൻ, സിം​പി​ൾ സു​ബി​ൻ, ഷി​ബു നാ​യ​ർ, വേ​ദ വാ​രി​യ​ർ.

ജ​ന​റ​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ ഭ​ക്ഷ​ണ കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​ർ: ഗോ​പി ഹ​രി​ദാ​സ്, തോ​മ​സ് ഉ​മ്മ​ൻ, വ​ത്സ​ൻ പാ​ലി​ക്ക. യൂ​ത്ത് കോ​ഓ​ർ​ഡി​നേ​റ്റ​ർ: പ്രി​യ പ്ര​വീ​ൺ പ്രോ​ഗ്രാം & ഇ​വ​ന്‍റ് കോ​ഓ​ർ​ഡി​നേ​റ്റ​ർ: പ്ര​ദീ​ഷ് പു​തി​യ​ത്‌​റ്റി​ൽ കോമ ന്യൂ​സ്‌​ലെ​റ്റ​ർ കോ​ഓ​ർ​ഡി​നേ​റ്റ​ർ: പ്ര​ഹ്ലാ​ദ് ടി. ​ഇ​ന്ദി​ര, സ്പോ​ർ​ട്സ് കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​ർ: അ​രു​ണ്‍ ച​ന്ദ്, രാ​കേ​ഷ് വി​ജ​യ​കൃ​ഷ്ണ​ൻ, ചാ​രി​റ്റി കോ​ഓ​ർ​ഡി​നേ​റ്റ​ർ: അ​രു​ണ്‍ രാ​ധാ​കൃ​ഷ്ണ​ൻ.

ക​ലാ - സാം​സ്കാ​രി​ക കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​ർ: സു​ധീ​പ വാ​സു​ദേ​വ​ൻ ച​ന്ദ്ര​മ​തി, സ​ന്ദീ​പ് ത​മ്പു​രാ​ൻ സ്റ്റേ​ജ് & വേ​ദി ഡി​സൈ​ൻ: ജൂ​ലി മ​നോ​ജ്, സു​നി​ത സു​ബ്ര​ഹ്മ​ണ്യ​ൻ ടെ​ക്നി​ക്ക​ൽ സ​പ്പോ​ർ​ട്ട്: നി​ഷ് നി​ശാ​ന്ത് ക​മ്യൂ​ണി​റ്റി ഔ​ട്ട‌്‌റീച്ച്: അ​രു​ണ്‍ ഡേ​വി​സ് സോ​ഷ്യ​ൽ മീ​ഡി​യ & ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ്: സ​ച്ചി​ൻ​ലാ​ൽ സു​ഗ​ത​ൻ, ദി​വ്യ റോ​സ് ഫ്രാ​ൻ​സി​സ് ഫൊ​ട്ടോ​ഗ്ര​ഫി & വി​ഡി​യോ​ഗ്ര​ഫി: ആ​ർ.​പി. രാ​ഹു​ൽ, പ്ര​മോ​ദ് പു​തി​യ​ത്‌​റ്റി​ൽ മീ​ഡി​യ ക​വ​റേ​ജ്: വി.​കെ. അ​ര​വി​ന്ദ്, മ​ല​യാ​ളം & സാം​സ്കാ​രി​ക പ്ര​ചാ​ര​ണം: മൗ​ജ രാ​ജ​ൻ വെ​ബ് അ​ഡ്മി​ൻ: മി​ൻ​ഹാ അ​സ്ലം. ഈ ​വ​ർ​ഷ​ത്തെ ത​ങ്ങ​ളു​ടെ ആ​ദ്യ സ​മ്മാ​നം ക​മ്മി​റ്റി പ്ര​ഖ്യാ​പി​ച്ചു.

" കോമാ ഹൃ​ദ​യ​പൂ​ർ​വ്വം 2026' ത​ല​മു​റ​ക​ളു​ടെ വി​ട​വി​ല്ലാ​തെ ഏ​വ​രെ​യും ഒ​രൊ​റ്റ കു​ടും​ബ​മാ​യി കോ​ർ​ത്തി​ണ​ക്കു​ക എ​ന്ന​താ​ണ് ഈ ​പ​രി​പാ​ടി​യു​ടെ ല​ക്ഷ്യം. ശ്രീ​നി​വാ​സ​ന്‍റെ ഓ​ർ​മ​ക​ൾ​ക്ക് മു​ൻ​പി​ൽ സ​മ​ർ​പ്പി​ക്കു​ന്ന ഈ ​പ​രി​പാ​ടി, ഒ​ഹാ​യോ മ​ല​യാ​ളി​ക​ൾ​ക്ക് തീ​ർ​ത്തും ഒ​രു വൈ​കാ​രി​ക അ​നു​ഭ​വം കൂ​ടി​യാ​യി​രി​ക്കും.

പു​തി​യ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി 2025ലെ ​പ്ര​സി​ഡന്‍റാ​യ സ്റ്റീ​ഫ​ൻ ജോ​ൺ, വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജേ​ഷ് രാ​ജ​ൻ, ട്ര​ഷ​റ​ർ റോ​ഹി​ത് സു​രേ​ഷ്, സെ​ക്ര​ട്ട​റി പാ​ർ​വ​തി ഹ​രി​ലാ​ൽ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ലി​ൻഡാ ചാ​ൻ, ഏ​ജ​ന്‍റ് വി​ന​യ്കു​മാ​ർ രാ​മ​ച​ന്ദ്ര​ൻ, ഓ​ഡി​റ്റ​ർ ര​വി ഹ​രി​ഹ​ര​ൻ, ട്ര​സ്റ്റി​മാ​രാ​യ അ​ജോ​യ് കു​മാ​ർ, മ​ഞ്ജു​ള നാ​യ​ർ, രാ​ജീ​വ് തോ​മ​സ്, രൂ​പേ​ഷ് സ​ത്യ​ൻ, ഷി​ബു നാ​യ​ർ, വേ​ദ വാ​രി​യ​ർ എ​ന്നി​വ​ർ​ക്കു അ​വ​രു​ടെ സ​മ​ർ​പ്പി​ത സേ​വ​ന​ങ്ങ​ൾ​ക്ക് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

Tags : Central Ohio Malayalee Association COMA Executive committee

Recent News

Up