x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ റി​ഫ സോ​ൺ: അ​ക്ബ​ർ ഷാ ​പ്ര​സി​ഡന്‍റ്,​ റി​യാ​സു​ദ്ദീ​ൻ സെ​ക്ര​ട്ട​റി


Published: February 20, 2026 01:16 AM IST | Updated: February 20, 2026 01:16 AM IST

മ​നാ​മ: പ്ര​വാ​സി വെ​ൽ​ഫെ​യ​ർ റി​ഫ സോ​ണി​ന്‍റെ 2026–27 കാ​ല​യ​ള​വി​ലേ​ക്കു​ള്ള പു​തി​യ ഭാ​ര​വാ​ഹി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. പ്ര​വാ​സി വെ​ൽ​ഫെ​യ​ർ റി​ഫ സോ​ൺ ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റാ​യി അ​ക്ബ​ർ ഷാ ​കൊ​ല്ല​വും സെ​ക്ര​ട്ട​റി​യാ​യി റി​യാ​സു​ദീ​നെ​യും തെര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

ഫ​സ​ലു​ർ റ​ഹ്മാ​ൻ പൊ​ന്നാ​നി വൈ​സ് പ്ര​സി​ഡ​ന്‍റാ​ണ്. ജോ​യ് ആ​ന്‍റണി, നൗ​ഷാ​ദ്, അ​ഫ്സ​ൽ അ​ബ്ദു​ള്ള, മ​ഹ​മൂ​ദ് മാ​യ​ൻ, മു​ഹ​മ്മ​ദ് ഹാ​രി​സ് എം.​സി, ഷൈ​ഖ് ഹാ​രി​സ്, യൂ​നു​സ് കെ.​പി, റ​യീ​സ് ഹ​മീ​ദ് എ​ന്നി​വ​ർ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​ണ്.

ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ൽ മു​ഹ​മ്മ​ദ​ലി സി ​എം പ്ര​വ​ർ​ത്ത​ന പ്ര​ദ്ധ​തി അ​വ​ത​രി​പ്പി​ച്ചു. പ്ര​വാ​സി സ​മൂ​ഹ​ത്തി​ന്‍റെ സാം​സ്കാ​രി​ക ബോ​ധ​വും ബ​ഹു​ജ​ന പ​ങ്കാ​ളി​ത്ത​വും വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള സം​ഘ​ട​ന​യു​ടെ ഭാ​വി പ്ര​വ​ർ​ത്ത​ന പ​ദ്ധ​തി​ക​ൾ ച​ർ​ച്ച ചെ​യ്തു.

പ്ര​വാ​സി​ക​ൾ​ക്കി​ട​യി​ൽ സ​ഹോ​ദ​ര്യ​ത്തി​ലൂ​ന്നി​യ സ​മ​ഗ്ര സാം​സ്കാ​രി​ക സേ​വ​ന പ്ര​വ​ർ​ത്ത​ന പ​ദ്ധ​തി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്ത് ന​ട​പ്പി​ലാ​ക്കു​മെ​ന്ന് നി​യു​ക്ത പ്ര​സി​ഡ​ന്റ് അ​ക്ബ​ർ ഷാ ​പ​റ​ഞ്ഞു. സൃ​ഷ്ടി​പ​ര​ത​യും സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്ത​ബോ​ധ​വും ഉ​റ​പ്പ് വ​രു​ത്തു​ന്ന സാം​സ്കാ​രി​ക സേ​വ​ന പ്ര​വ​ർ​ത്ത​ന ക​ല​ണ്ട​ർ രൂ​പ​പ്പെ​ടു​ത്തി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ആ​ഷി​ഖ് എ​രു​മേ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ന് റി​യാ​സു​ദ്ധി​ൻ സ്വാ​ഗ​തം ആ​ശ്വ​സി​ച്ചു. ഷാ​ഹു​ൽ​ഹ​മി​ദ് വെ​ന്നി​യൂ​ർ തെ​ര​ഞ്ഞ​ടു​പ്പി​ന് നേ​ത്യ​ത്വം ന​ൽ​കി.

Tags : Nri Expatriate Welfare Relief Zone

Recent News

Up