x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹെ​റി​ഫോ​ഡ് പെ​രു​ന്നാ​ൾ നിറവിൽ

അരുൺ ജോർജ് വാതപ്പള്ളിൽ
Published: January 8, 2026 05:34 PM IST | Updated: January 8, 2026 05:34 PM IST

ഹെ​റി​ഫോ​ഡ്: ഹെ​റി​ഫോ​ഡ് സെ​ന്‍റ് ബ​ഹ​നാ​ൻ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ്‌ ദേ​വാ​ല​യ​ത്തി​ന്‍റെ മൂ​ന്നാ​മ​ത് ദേ​വാ​ല​യ​പ്ര​തി​ഷ്ഠ പെ​രു​ന്നാ​ളും ഒ​രു​ക്ക ധ്യാ​ന​വും മാ​ർ ബ​ഹ​നാ​ൻ സ​ഹ​ദാ​യു​ടെ ഓ​ർ​മ​യും ജ​നു​വ​രി 9,10 തീ​യ​തി​ക​ളി​ൽ നടക്കും.

ഫാ. വ​ർ​ഗീ​സ് മാ​ത്യു, ഫാ. മാ​ത്യൂ​സ് കു​ര്യാക്കോ​സ് എ​ന്നിവർ മുഖ്യകാ​ർ​മി​ക​ത്വം വഹിക്കും. നേ​ർ​ച്ച കാ​ഴ്ചക​ളോ​ടെ പെ​രു​ന്നാ​ളി​ൽ സം​ബ​ന്ധി​ച്ച് അ​നു​ഗ്ര​ഹം പ്രാ​പി​ക്കു​വാ​ൻ എ​ല്ലാ വി​ശ്വാ​സി​ക​ളെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ഇ​ട​വ​ക വി​കാ​രി ഫാ​. രെ​ഞ്ചു സ്‌​ക​റി​യ, ട്ര​സ്റ്റി ​ജെ​യ്സ​ൺ ആ​റ്റു​വാ, സെ​ക്ര​ട്ട​റി സി​ജോ ജോ​യ്, പെ​രു​ന്നാ​ൾ ക​ൺ​വീ​ന​ർ ​ജേ​ക്ക​ബ് ത​ര​ക​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.

K-Rail Survey K-Rail Survey

ക്രൈ​സ്ത​വ ര​ക്ത​സാ​ക്ഷി​യും ഹെ​റി​ഫോ​ഡി​ന്‍റെ കാ​വ​ൽ പി​താ​വും പ​രി​ശു​ദ്ധ സ​ഭ​യു​ടെ മാ​ധ്യ​സ്ഥ​നു​മാ​യ മാ​ർ ബ​ഹ​നാ​ൻ സ​ഹ​ദാ​യു​ടെ നാ​മ​ത്തി​ൽ 2023ലാണ് ദേവാലയം ​സ്ഥാ​പി​ത​മാ​യത്.

Tags : Feast St Behanans Church Hereford

Recent News

Up