x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്തേ​ഫാ​നോ​സ് സ​ഹ​ദാ​യു​ടെ ഓ​ർ​മ​പ്പെ​രു​ന്നാ​ൾ ആചരിച്ചു


Published: January 12, 2026 12:08 PM IST | Updated: January 12, 2026 12:08 PM IST

ന്യൂഡൽഹി: ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​ൻ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ന്‍റെ കാ​വ​ൽ പി​താ​വും ശെ​മ്മാ​ശന്മാ​രി​ൽ പ്ര​ധാ​നി​യും സ​ഹ​ദേ​ന്മാ​രി​ൽ മുൻ​പ​നും പ​രി​ശു​ദ്ധ സ​ഭ​യു​ടെ പ്ര​ഥ​മ ര​ക്ത​സാ​ഷി​യു​മാ​യ സ്തേ​ഫാ​നോ​സ് സ​ഹ​ദാ​യു​ടെ ഓ​ർ​മ​പ്പെ​രു​ന്നാ​ൾ ആചരിച്ചു.

ഇ​ടു​ക്കി ഭ​ദ്രാ​സ​നാ​ധി​പൻ ഡോ. ​സ​ഖ​റി​യ മാ​ർ സേ​വേ​റി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ശ്ലൈ​ഹീ​ക വാ​ഴ്‌​വ് ന​ൽ​കി.

Tags : St. Stephens Church Dilshad Garden Feast New Delhi

Recent News

Up