x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ​ർ​ബോ ഞാ​യ​റാ​ഴ്ച ആ​ച​രി​ച്ചു


Published: February 24, 2026 03:24 PM IST | Updated: February 24, 2026 03:24 PM IST

ന്യൂ​ഡ​ൽ​ഹി: ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​ൻ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ലെ യു​വ​ജ​ന പ്ര​സ്ഥാ​നം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗ​ർ​ബോ ഞാ​യ​റാ​ഴ്ച ആ​ച​രി​ച്ചു.

താ​ഹി​ര്‍​പു​ർ മ​ദ​ർ തെരേസാ കു​ഷ്ഠാ​രോ​ഗാ​ശു​പ​ത്രി​യി​ൽ ഇ​ട​വ​ക വി​കാ​രി റ​വ.​ഫാ. ജോ​യ്സ​ൺ തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ന്ദ​ര്‍​ശി​ച്ച് മ​ധു​ര പ​ല​ഹാ​ര​ങ്ങ​ളും ഭ​ക്ഷ​ണ​വും വി​ത​ര​ണം ചെ​യ്തു.

ക​ർ​ത്താ​വ് കു​ഷ്ഠ രോ​ഗി​യെ സൗ​ഖ്യ​മാ​ക്കി​യ​തി​ന്‍റെ ഓ​ർ​മ ആ​ച​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​യി​രു​ന്നു സ​ന്ദ​ർ​ശ​നം.

Tags : Garbo Sunday Lent Delhi

Recent News

Up