x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത വി​മ​ൻ​സ് ഫോ​റം വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ന്നു

ഷൈ​മോ​ൻ തോ​ട്ടു​ങ്ക​ൽ
Published: December 15, 2025 11:20 AM IST | Updated: December 15, 2025 11:20 AM IST

ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റം ക​ൺ​വെ​ൻ​ഷ​ൻ (THAIBOOSA 2025) ബ​ർ​മിം​ഗ്ഹാ​മി​ലെ ന്യൂ ​ബിം​ഗ്‌​ലി ഹാ​ളി​ൽ ന​ട​ന്നു. രൂ​പ​ത​യി​ലെ മു​ഴു​വ​ൻ ഇ​ട​വ​ക/​മി​ഷ​ൻ/​പ്രൊ​പ്പോ​സ​ഡ് മി​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നും ഉ​ള്ള ആ​യി​ര​ക്ക​ണ​ക്കി​ന്  വ​നി​താ പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്ത സ​മ്മേ​ള​നം രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

രൂ​പ​ത​യു​ടെ കെ​ട്ടു​റ​പ്പി​നും വ​ള​ർ​ച്ച​യ്ക്കും വി​ശ്വാ​സ പ​രി​ശീ​ല​ന​ത്തി​നും സീ​റോ​മ​ല​ബാ​ർ സ​ഭ​യു​ടെ പാ​ര​മ്പ​ര്യ​ങ്ങ​ൾ വ​രും ത​ല​മു​റ​യി​ലേ​ക്ക് പ​ക​ർ​ന്നു ന​ൽ​കു​ന്ന​തി​നും സി​ന​ഡ് ഓ​ൺ സി​ന​ഡാ​ലി​റ്റി​യു​ടെ ചൈ​ത​ന്യം രൂ​പ​ത​യി​ൽ പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നും വി​മ​ൻ​സ് ഫോ​റം അം​ഗ​ങ്ങ​ൾ വ​ഹി​ക്കു​ന്ന പ​ങ്ക് ഏ​റെ വി​ല​പ്പെ​ട്ട​താ​ണെ​ന്നു ഉ​ത്‌​ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ പ​റ​ഞ്ഞു.

 

K-Rail Survey

വി​മ​ൻ​സ് ഫോ​റം രൂ​പ​ത പ്ര​സി​ഡ​ന്‍റ് ട്വി​ങ്കി​ൾ റെ​യ്‌​സ​ൺ സ​മ്മേ​ള​ന​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന സി​മ്പോ​സി​യ​ത്തി​ൽ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ രൂ​പ​ത പ്രോ​ട്ടോ സി​ഞ്ചെ​ല്ലൂ​സ് റ​വ.​ഡോ. ആ​ന്‍റ​ണി ചു​ണ്ടെ​ലി​ക്കാ​ട്ട്, വി​മ​ൻ​സ് ഫോ​റം ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ റ​വ. ഫാ. ​ജോ​സ് അ​ഞ്ചാ​നി​ക്ക​ൽ, ഡ​യ​റ​ക്ട​ർ റ​വ. ഡോ. ​സി. ജീ​ൻ മാ​ത്യു എ​സ്എ​ച്ച്, ജോ​ളി മാ​ത്യു, ഡോ. ​ഷി​ൻ​സി മാ​ത്യു , മെ​ർ​ലി​ൻ മാ​ത്യു എ​ന്നി​വ​ർ വി​വി​ധ വി​ഷ​യ​ങ്ങ​ൾ സം​ബ​ന്ധി​ച്ച് സം​സാ​രി​ച്ചു.

സെ​ക്ര​ട്ട​റി അ​ൽ​ഫോ​ൻ​സാ കു​ര്യ​ൻ സം​ഘ​ട​നാ റി​പ്പോ​ർ​ട്ടും ഡോ​ളി ജോ​സി സാ​മ്പ​ത്തി​ക കാ​ര്യ​ങ്ങ​ളെ സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു. ഡിം​പി​ൾ വ​ർ​ഗീ​സ് സ്വാ​ഗ​ത​വും ഷീ​ജാ ജേ​ക്ക​ബ് ന​ന്ദി പ്ര​കാ​ശ​ന​വും ന​ട​ത്തി.

സ​മ്മേ​ള​ന​ത്തി​ന് ശേ​ഷം രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പ​ണ​വും ന​ട​ന്നു. തു​ട​ർ​ന്ന് വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളി​ച്ചു​കൊ​ണ്ട് പ്ര​സി​ദ്ധീ​ക​രി​ച്ച സു​വ​നീ​ർ പ്ര​കാ​ശ​നം, വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ൽ സ​മ്മാ​നാ​ർ​ഹ​ർ ആ​യ​വ​ർ​ക്കു​ള്ള സ​മ്മാ​ന ദാ​നം, പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​ന​മേ​ക്ക​ൽ ച​ട​ങ്ങ്, വി​വി​ധ റീ​ജി​യ​ണു​ക​ളി​ൽ നി​ന്നു​ള്ള ക​ലാ​പ​രി​പാ​ടി​ക​ൾ എ​ന്നി​വ​യും ന​ട​ന്നു.

K-Rail Survey

സെ​ക്ര​ട്ട​റി അ​ൽ​ഫോ​ൻ​സാ കു​ര്യ​ൻ സം​ഘ​ട​നാ റി​പ്പോ​ർ​ട്ടും ഡോ​ളി ജോ​സി സാ​മ്പ​ത്തി​ക കാ​ര്യ​ങ്ങ​ളെ സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു. ഡിം​പി​ൾ വ​ർ​ഗീ​സ് സ്വാ​ഗ​ത​വും ഷീ​ജാ ജേ​ക്ക​ബ് ന​ന്ദി പ്ര​കാ​ശ​ന​വും ന​ട​ത്തി.

സ​മ്മേ​ള​ന​ത്തി​ന് ശേ​ഷം രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പ​ണ​വും ന​ട​ന്നു.

 

K-Rail Survey

തു​ട​ർ​ന്ന് വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളി​ച്ചു​കൊ​ണ്ട് പ്ര​സി​ദ്ധീ​ക​രി​ച്ച സു​വ​നീ​ർ പ്ര​കാ​ശ​നം, വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ൽ സ​മ്മാ​നാ​ർ​ഹ​ർ ആ​യ​വ​ർ​ക്കു​ള്ള സ​മ്മാ​ന ദാ​നം, പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​ന​മേ​ക്ക​ൽ ച​ട​ങ്ങ്, വി​വി​ധ റീ​ജി​യ​ണു​ക​ളി​ൽ നി​ന്നു​ള്ള ക​ലാ​പ​രി​പാ​ടി​ക​ൾ എ​ന്നി​വ​യും ന​ട​ന്നു.

Tags : great britain diocese womens forum THAIBOOSA 2025

Recent News

Up