x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ന്ത്യ​ൻ വം​ശ​ജ​ൻ കാ​ന​ഡ​യി​ൽ വെ​ടി​യേ​റ്റ് മ​രി​ച്ചു


Published: February 10, 2026 12:37 PM IST | Updated: February 10, 2026 12:37 PM IST

ഒ​ട്ടാ​വ: കാ​ന​ഡ​യി​ലെ ടൊ​റോ​ന്‍റോ​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ ച​ന്ദ​ൻ​കു​മാ​ർ രാ​ജ ന​ന്ദ​കു​മാ​ർ (37) അ​ക്ര​മി​യു​ടെ വെ​ടി​യേ​റ്റ് മ​രി​ച്ചു. തി​ര​ക്കേ​റി​യ ഷോ​പ്പിം​ഗ് മാ​ളി​ൽ ശ​നി​യാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം.

പാ​ര്‍​ക്കിം​ഗ് ഏ​രി​യ​യി​ൽ ത​ന്‍റെ കാ​റി​നു​ള്ളി​ല്‍ ഇ​രി​ക്കു​മ്പോ​ഴാ​ണ് ച​ന്ദ​ൻ​കു​മാ​റി​ന് വെ​ടി​യേ​റ്റ​ത്. ഉ​ട​ന്‍ ത​ന്നെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

ഐ​ടി പ്ര​ഫ​ഷ​ണ​ലാ​യ ച​ന്ദ​ൻ​കു​മാ​ർ ക​ർ​ണാ​ട​ക സ്വ​ദേ​ശി​യാ​ണ്. ടൊ​റ​ന്‍റോ​യി​ല്‍ ക​ന്ന​ഡ​ക്കാ​രു​ടെ കൂ​ട്ടാ​യ്മ ഉ​ണ്ടാ​ക്കാ​ന്‍ ച​ന്ദ​ന്‍ ശ്ര​മി​ച്ചി​രു​ന്നു​വെ​ന്നും ഇ​തി​ല്‍ എ​തി​ര്‍​പ്പു​ണ്ടാ​യ ആ​രെ​ങ്കി​ലു​മാ​കാം കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ലെ​ന്നു​മാ​ണ് കു​ടും​ബം പ​റ​യു​ന്ന​ത്.

Tags : Chandan Kumar Shot dead Toronto Canada

Recent News

Up