x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡോ. ​ജേ​ക്ക​ബ് തോ​മ​സ് അ​ഞ്ചാം ത​വ​ണ​യും ലോ​ക കേ​ര​ള സ​ഭാം​ഗം


Published: January 19, 2026 02:45 PM IST | Updated: January 19, 2026 02:45 PM IST

ന്യൂ​യോ​ര്‍​ക്ക്: ഫോ​മാ മു​ന്‍ പ്ര​സി​ഡ​ന്‍റും ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ക​നു​മാ​യ ഡോ. ​ജേ​ക്ക​ബ് തോ​മ​സി​നെ അ​ഞ്ചാം ത​വ​ണ​യും ലോ​ക കേ​ര​ള സ​ഭാം​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​ത്തു.

ന്യൂ​യോ​ര്‍​ക്കി​ലെ മാ​രി​യ​റ്റ് മാ​ര്‍​ക്കീ​സ് സെ​ന്‍റ​റി​ല്‍ ന​ട​ന്ന ഫോ​മ​യു​ടെ അ​മേ​രി​ക്ക​ന്‍ റീ​ജി​യ​ൺ ക​ണ്‍​വ​ന്‍​ഷ​ന്‍ വി​ജ​യി​പ്പി​ക്കു​ന്ന​തി​ന് അ​ദ്ദേ​ഹം നേ​തൃ​ത്വം ന​ല്‍​കി.

 

K-Rail Survey

ഫോ​മ​യു​ടെ രൂ​പീ​ക​ര​ണ കാ​ലം മു​ത​ല്‍ സ​ജീ​വ​മാ​യി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ട്ടി​ട്ടു​ള്ള ഡോ. ​ജേ​ക്ക​ബ് തോ​മ​സ് വി​വി​ധ ചു​മ​ത​ല​ക​ള്‍ ഏ​റ്റെ​ടു​ത്തു വി​ജ​യി​പ്പി​ച്ചി​ട്ടു​ള്ള വ്യ​ക്തി​യാ​ണ്. ഫോ​മ​യു​ടെ പ്ര​ഥ​മ ഹൂ​സ്റ്റ​ന്‍ ക​ണ്‍​വ​ന്‍​ഷ​നി​ലെ ര​ജി​സ്ട്രേ​ഷ​ന്‍ വൈ​സ് ചെ​യ​ര്‍​മാ​നാ​യി​രു​ന്ന ഡോ.​ ജേ​ക്ക​ബ് തോ​മ​സ്.

K-Rail Survey

2014ലെ ​ഫി​ല​ഡ​ല്‍​ഫി​യ​യി​ലെ ഫോ​മ ക​ണ്‍​വ​ന്‍​ഷ​ന്‍റെ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഗെ​യിം​സി​ന്‍റെ ജ​ന​റ​ല്‍ ക​ണ്‍​വീ​ന​റാ​യും മെ​ട്രോ റീ​ജി​യണിന്‍റെ ആ​ര്‍​വി​പിയാ​യും പ്ര​വ​ര്‍​ത്തി​ച്ച് മി​ക​വ് തെ​ളി​യി​ച്ചി​ട്ടു​ണ്ട്.

Tags : Jacob Thomas New York Loka Kerala Sabha

Recent News

Up