x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​യ​ർ​ല​ൻ​ഡി​ൽ ജെ​യിം​സ് ജോ​സ​ഫ് അ​ന്ത​രി​ച്ചു

ജ​യ്സ​ൺ കി​ഴ​ക്ക​യി​ൽ
Published: December 26, 2025 09:50 AM IST | Updated: December 26, 2025 09:50 AM IST

ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ലെ ഡ​ബ്ലി​നി​ൽ മ​ല​യാ​ളി​യാ​യ വ​ട്ട​പ്പ​റ​മ്പി​ൽ ജെ​യിം​സ് ജോ​സ​ഫ് (48) അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്.

കോ​ട്ട​യം ആ​ർ​പ്പൂ​ക്ക​ര സ്വ​ദേ​ശി​യാ​ണ്. ഡ​ബ്ലി​ൻ ലൂ​ക്ക​നി​ലാ​ണ് ഇ​വ​ർ താ​മ​സി​ച്ചി​രു​ന്ന​ത്. ഭാ​ര്യ​യും ആ​റു മ​ക്ക​ളും ഉ​ണ്ട്.

Tags : James Joseph Ireland Obit News

Recent News

Up