x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ഞ്ച​ല​ക്കാ​ട്ട് ജോ​സ​ഫ് ചെ​റി​യാ​ന്‍ അ​ന്ത​രി​ച്ചു

ജോ​സ് കു​മ്പി​ളു​വേ​ലി​ൽ
Published: November 27, 2025 10:05 AM IST | Updated: November 27, 2025 10:05 AM IST

ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ലെ കേ​ര​ള ഹൗ​സ് കോ​ഓ​ർ​ഡി​നേ​റ്റ​റും ലൂ​ക്ക​ൻ മ​ല​യാ​ളി ക്ല​ബ് മു​ൻ പ്ര​സി​ഡ​ന്‍റു​മാ​യ അ​ഡ്വ. റോ​യി കു​ഞ്ച​ല​ക്കാ​ട്ടി​ന്‍റെ​യും (ലൂ​ക്ക​ൻ) കി​സാ​ൻ ജോ​സ​ഫി​ന്‍റെ​യും (ബ്രേ) ​സ​ഹോ​ദ​ര​ൻ അ​ര​യ​ൻ​കാ​വ് കു​ഞ്ച​ല​ക്കാ​ട്ട് ജോ​സ​ഫ് ചെ​റി​യാ​ൻ (66) അ​ന്ത​രി​ച്ചു.

സം​സ്കാ​രം പി​ന്നീ​ട്. ഭാ​ര്യ: ഏ​ലി, ക​യ്യാ​നി​ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജോ​സ് കെ. ​ചെ​റി​യാ​ൻ (യു​കെ), ജീ​വ​ൻ കെ. ​ചെ​റി​യാ​ൻ (യു​കെ), മോ​ളി ചെ​റി​യാ​ൻ (വെ​സ്റ്റ് കോ​ർ​ക്ക്, അ​യ​ർ​ല​ൻ​ഡ്).

Tags : Joseph Cheriyan Obit News

Recent News

Up