x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ കു​വൈ​റ്റി​ൽ എ​ത്തി

അ​ബ്‌​ദു​ല്ല നാ​ലു​പു​ര​യി​ൽ
Published: November 6, 2025 12:54 PM IST | Updated: November 6, 2025 12:54 PM IST

കു​വൈ​റ്റ് സി​റ്റി: ര​ണ്ടു ദി​വ​സ​ത്തെ ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​നാ​യി കേ​ര​ള മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ കു​വൈ​റ്റി​ൽ എ​ത്തി. മ​ന്ത്രി​മാ​രു​മാ​യും കു​വൈ​റ്റ് സ​ർ​ക്കാ​രി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യും മു​ഖ്യ​മ​ന്ത്രി കൂ​ടി​ക്കാ​ഴ്ച​ക​ൾ ന​ട​ത്തു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്.

വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം മ​ൻ​സൂ​രി​യ അ​ൽ അ​റ​ബി സ്പോ​ർ​ട്സ് ക്ല​ബ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന വി​പു​ല​മാ​യ സ്വീ​ക​ര​ണ പ​രി​പാ​ടി​യി​ൽ അ​ദ്ദേ​ഹം മ​ല​യാ​ളി സ​മൂ​ഹ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും.

ഒ​ഐ​സി​സി, കെ​എം​സി​സി തു​ട​ങ്ങി​യ യു​ഡി​എ​ഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ൾ മു​ഖ്യ​മ​ന്ത്രി​യു​ടെ സ​ന്ദ​ർ​ശ​ന​വു​മാ​യി സ​ഹ​ക​രി​ക്കേ​ണ്ട​തി​ല്ലെ​ന്നാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​ന്ന് വൈ​കു​ന്നേ​രം യു​ഡി​എ​ഫ് വ​ഞ്ച​നാ​ദി​നം ആ​ച​രി​ക്കു​ക​യാ​ണ്.

Tags : Kerala CM Pinarayi Vijayan Kuwait OICC KMCC

Recent News

Up