x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നൈ​റ്റ്സ് മാ​ഞ്ച​സ്റ്റ​ർ ക്ല​ബി​ന്‍റെ വാ​ർ​ഷി​ക​വും ഭാ​ര​വാ​ഹി തെ​ര​ഞ്ഞെ​ടു​പ്പും നടന്നു


Published: November 17, 2025 01:28 PM IST | Updated: November 17, 2025 01:28 PM IST

മാ​ഞ്ച​സ്റ്റ​ർ: നൈ​റ്റ്സ് മാ​ഞ്ച​സ്റ്റ​ർ ക്ല​ബി​ന്‍റെ വാ​ർ​ഷി​ക​വും മാ​ഞ്ച​സ്റ്റ​ർ നൈ​റ്റ്സ് ക്രി​ക്ക​റ്റ് ക്ല​ബിന്‍റെ 2026 വ​ർ​ഷ​ത്തെ പു​തി​യ ഭാ​ര​വാ​ഹി​ക​ളെയും തെ​ര​ഞ്ഞെ​ടു​ത്തു. ക്ല​ബ് പ്രോ​ഗ്രാം കോ​ഓർഡി​നേ​റ്റ​ർ ശ്രീ​രാ​ഗി​ന്‍റെ നേ​ത്യ​ത്വ​ത്ത​ത്തി​ൽ മാ​നേ​ജ​ർ ജീ​ൻ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച വാ​ർ​ഷി​ക പൊ​തു​യോ​ഗ​ത്തി​ൽ ക്ല​ബ് ക്യാ​പ്റ്റ​ൻ സു​ജീ​ഷ് സ്വാ​ഗ​ത​വും പറഞ്ഞു.

ട്രെ​ഷ​റ​ർ പ്രി​ൻ​സ് വാ​ർ​ഷി​ക ക​ണ​ക്കും ക്ല​ബ് ക​ൾ​ച്ച​റ​ൽ കോ​ഓർ​ഡി​നേ​റ്റ​ർ സി​റി​ൽ വി​വി​ധ ക​ർ​മ പ​ദ്ധ​തി​ക​ളു​ടെ ക​ര​ട് രൂ​പ രേ​ഖ​ക​ൾ അ​വ​ത​രി​പ്പി​ച്ചു. അ​ടു​ത്ത വ​ർ​ഷം കൂ​ടു​ത​ൽ ഒ​ത്തൊ​രു​മി​ച്ച് പ്ര​വ​ർ​ത്തി​ക്കു​വാ​നും പൊ​തു​യോ​ഗം തീ​രു​മാ​ന​മെ​ടു​ത്തു.

 

K-Rail Survey

പു​തി​യ ചെ​യ​ർ​മാ​ൻ ജീ​ൻ​സ് മാ​ത്യു, സെ​ക്ര​ട്ട​റി രാ​ഹു​ൽ, ക്ല​ബ് ക്യാ​പ്റ്റ​ൻ സു​ജേ​ഷ്, ട്ര​ഷ​റ​ർ പ്രി​ൻ​സ് തോ​മ​സ്, ക​മ്മി​റ്റി അം​ഗ​ങ്ങ​ളി​യി ശ്രീ​രാ​ഗ് രാ​ഹു​ൽ തോ​മ​സ് സി​റി​ൽ വി​ഷ്ണു എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

2025 സീ​സ​ൺ ക്ല​ബ് മി​ക​ച്ച താ​ര​മാ​യി രാ​ഹു​ൽ, മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി​യ അ​ശ്വി​ൻ, ശ​ര​ത്ത്, അ​ജ്മ​ൽ, വി​ജ​യ്, ടോം ​എ​ന്നി​വ​രെ ക്ല​ബ് ആ​ദ​രി​ച്ചു.

Tags : Knights Manchester Club Cricket Club Election Annuval Meet

Recent News

Up