x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ച് കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ


Published: December 19, 2025 12:55 PM IST | Updated: December 19, 2025 12:55 PM IST

മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ മ​നാ​മ ഏ​രി​യ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ബ​ഹ്‌​റി​ൻ ദേ​ശീ​യ ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു മ​നാ​മ അ​ൽ ഹി​ലാ​ൽ മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ൽ സം​ഘ​ടി​പ്പി​ച്ച മെ​ഡി​ക്ക​ൽ അ​വ​യ​ർ​ന​സ് ക്ലാ​സും മെ​ഡി​ക്ക​ൽ ക്യാ​മ്പും ശ്ര​ദ്ധേ​യ​മാ​യി.

140-ൽ ​പ​രം പ്ര​വാ​സി​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് കെ​പി​എ പ്ര​സി​ഡ​ന്‍റ് അ​നോ​ജ് മാ​സ്റ്റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ന്ത്യ​ൻ ക്ല​ബ് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് ജോ​യ് മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു.

മെ​ഡി​ക്ക​ൽ അ​വ​യ​ർ​ന​സ് ക്ലാ​സി​ൽ അ​ൽ ഹി​ലാ​ൽ ഹോ​സ്പി​റ്റ​ൽ ഇ​ന്‍റേ​ണ​ൽ മെ​ഡി​സി​ൻ ഡോ​ക്‌​ട​ർ നൗ​ഫ​ൽ നാ​സ​റു​ദ്ദീ​ൻ കാ​ർ​ഡി​യാ​ക് & ലൈ​ഫ് സ്റ്റൈ​ൽ രോ​ഗ​സം​ബ​ന്ധ​മാ​യി സം​സാ​രി​ക്കു​ക​യും സം​ശ​യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ന​ൽ​കു​ക​യും ഉ​ണ്ടാ​യി.

 

K-Rail Survey

കെ​പി​എ മ​നാ​മ ഏ​രി​യ പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൽ അ​ഹ​ദ് അ​ധ്യ​ക്ഷ​നാ​യ ച​ട​ങ്ങി​ൽ മ​നാ​മ ഏ​രി​യ കോ​ഓ​ർ​ഡി​നേ​റ്റ​ർ ഷ​മീ​ർ സ​ലീം ആ​മു​ഖ​വും ഏ​രി​യ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സു​ധീ​ർ സു​ലൈ​മാ​ൻ സ്വാ​ഗ​ത​വും ഏ​രി​യ ട്ര​ഷ​റെ​ർ അ​രു​ൺ പ്ര​സാ​ദ് ന​ന്ദി​യും പ​റ​ഞ്ഞു.  

അ​ൽ ഹി​ലാ​ൽ ഹോ​സ്പി​റ്റ​ൽ മാ​ർ​ക്ക​റ്റിം​ഗ് ഹെ​ഡ് താ​ഹ, കെ​പി​എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ശാ​ന്ത് പ്ര​ബു​ദ്ധ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് കോ​യി​വി​ള മു​ഹ​മ്മ​ദ് കു​ഞ്ഞ്, ട്ര​ഷ​റ​ർ മ​നോ​ജ് ജ​മാ​ൽ, സെ​ക്ര​ട്ട​റി​മാ​രാ​യ അ​നി​ൽ​കു​മാ​ർ, ര​ജീ​ഷ് പ​ട്ടാ​ഴി എ​ന്നി​വ​ർ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.

K-Rail Survey

ഏ​രി​യ വൈ​സ് പ്ര​സി​ഡ​ന്‍റ് നാ​സ​റു​ദീ​ൻ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കി. ച​ട​ങ്ങി​ൽ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി, ഡി​സ്ട്രി​ക് ക​മ്മി​റ്റി, പ്ര​വാ​സി​ശ്രീ ക​മ്മി​റ്റി, ഏ​രി​യ മെം​ബേ​ർ​സ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Tags : kollam pravasi association manama medical camp bahrain

Recent News

Up