x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ഴു​ത്താ​ണി​യു​ടെ ക​വ​ർ പേ​ജ് പ്ര​കാ​ശ​നം ന​ട​ന്നു


Published: November 24, 2025 04:03 PM IST | Updated: November 24, 2025 04:03 PM IST

മനാമ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ക​ലാ - സാ​ഹി​ത്യ വി​ഭാ​ഗം സൃ​ഷ്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ പോ​കു​ന്ന ഓ​ൺ​ലൈ​ൻ കൈ​യെ​ഴു​ത്തു മാ​സി​ക​യു​ടെ ക​വ​ർ പേ​ജ് പ്ര​കാ​ശ​നം ന​ട​ന്നു.

പ്ര​വാ​സി​ശ്രീ സ്ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങി​ൽ കൈ​യെ​ഴു​ത്തു മാ​സി​ക എ​ഴു​ത്താ​ണിയു​ടെ ആ​ദ്യ ല​ക്ക​ത്തി​ന്‍റെ ക​വ​ർ പേ​ജ് സൃ​ഷ്ടി ജ​ന​റ​ൽ ക​ൺ​വീ​ന​ർ ജ​ഗ​ത് കൃ​ഷ്ണ​കു​മാ​ർ കെപിഎ ​പ്ര​സി​ഡ​ന്‍റ് അ​നോ​ജ് മാ​സ്റ്റ​റി​നു കൈ​മാ​റി.

 

K-Rail Survey

പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത വി​ശി​ഷ്ട വ്യ​ക്തി​ക​ളാ​യ ദീ​പ ജ​യ​ച​ന്ദ്ര​ൻ, പ്ര​ദീ​പ് പു​റ​വ​ങ്ക​ര, മോ​ഹി​നി തോ​മ​സ്, ആ​ർജെ ​ബോ​ബി, ബി​ജു മ​ല​യി​ൽ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു ക​വ​ർ പേ​ജ് പ്ര​കാ​ശ​നം.

സൃ​ഷ്ടി സാ​ഹി​ത്യ​വി​ഭാ​ഗം ക​ൺ​വീ​ന​ർ വി​നു ക്രി​സ്റ്റി, കെപിഎ ​ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ശാ​ന്ത് പ്ര​ബു​ദ്ധ​ൻ, ട്ര​ഷ​റ​ർ മ​നോ​ജ് ജ​മാ​ൽ, സെ​ക്ര​ട്ട​റി​മാ​രാ​യ അ​നി​ൽ​കു​മാ​ർ, ര​ജീ​ഷ് പ​ട്ടാ​ഴി, വൈ​സ് പ്ര​സി​ഡ​ന്‍റ് കോ​യി​വി​ള മു​ഹ​മ്മ​ദ് കു​ഞ്ഞ്, അ​സി​സ്റ്റ​ന്‍റ് ട്ര​ഷ​റ​ർ കൃ​ഷ്ണ​കു​മാ​ർ, പ്ര​വാ​സി​ശ്രീ ചെ​യ​ർ​പേ​ഴ്സ​ൺ അ​ഡ്വ. പ്ര​ദീ​പ അ​നി​ൽ, വൈ​സ് ചെ​യ​ർപേ​ഴ്സ​ൺമാ​രാ​യ അ​ഞ്ജ​ലി രാ​ജ്, ഷാ​മി​ല ഇ​സ്മാ​യി​ൽ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Tags : KPA Ezhuthani Magazine

Recent News

Up