x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​പ്പ് ഫാ​മി​ലി ബാ​ങ്ക്വ​റ്റ് 27ന് ​ഫി​ല​ഡ​ൽ​ഫി​യ​യി​ൽ 


Published: December 17, 2025 04:19 PM IST | Updated: December 17, 2025 04:19 PM IST

ഫി​ല​ഡ​ൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ല​ഡ​ൽ​ഫി​യ​യു‌‌​ടെ (മാ​പ്പ്) ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന ജോ​ളി ബ​ൽ​സ് 2025 ഫാ​മി​ലി ​ബാ​ങ്ക്വ​റ്റ് ക്രി​സ്മ​സ് - പു​തു​വ​ത്സ​ര ആ​ഘോ​ഷ​ങ്ങ​ൾ ഈ ​മാ​സം 27ന് ​വെെ​കു​ന്നേ​രം അ​ഞ്ച് മു​ത​ൽ ഒ​മ്പ​ത് വ​രെ ഫോ​ർ പോ​യി​ന്‍റ്സ് ഷെ​റാ​ട്ട​ണി​ൽ (9461 Roosevelt Blvd, Philadelphia,PA19152) ന​ട​ക്കു​ന്നു.  

ഈ ​ഫാ​മി​ലി ബാ​ങ്ക്വ​റ്റ് കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യി ലി​ജോ ജോ​ർ​ജ്, ശാ​ലു പൊ​ന്നൂ​സ്, ബെ​ൻ​സ​ൺ പ​ണി​ക്ക​ർ, ജോ​സ​ഫ് കു​രു​വി​ള, എ​ൽ​ദോ വ​ർ​ഗീ​സ്, കൊ​ച്ചു​മോ​ൻ വ​യ​ല​തെ എ​ന്നി​വ​ർ പ്ര​വ​ർ​ത്തി​ക്കു​ന്നു. 

പ​രി​പാ​ടി​യി​ലേ​ക്ക് ​എ​ല്ലാം മാ​പ്പ് അം​ഗ​ങ്ങ​ളെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി പ്ര​സി​ഡ​ന്‍റ് ബെ​ൻ​സ​ൻ പ​ണി​ക്ക​ർ, സെ​ക്ര​ട്ട​റി ലി​ജോ ജോ​ർ​ജ്, ട്ര​ഷ​ർ ജോ​സ​ഫ് കു​രു​വി​ള എ​ന്നി​വ​ർ അ​റി​യി​ച്ചു.

Tags : Malayali Association of Greater Philadelphia Christmas Celebration MAAP

Recent News

Up