x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബോ​ബി ജോ​സ​ഫ് ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു

പി.​പി. ചെ​റി​യാ​ൻ
Published: December 3, 2025 12:00 PM IST | Updated: December 3, 2025 12:00 PM IST

ഡാ​ള​സ്: ബോ​ബി ജോ​സ​ഫ് (55) ഡാ​ള​സി​ലെ കാ​രോ​ൾ​ട്ട​ണി​ൽ അ​ന്ത​രി​ച്ചു. മൂ​വാ​റ്റു​പു​ഴ ഐ​രാ​പു​രം സ്വ​ദേ​ശി പ​രേ​ത​നാ​യ ജോ​സ​ഫ് മു​ത​ല​ത്തി​ന്‍റെ​യും പി​റ​വം വെ​ളി​യ​നാ​ട് സ്വ​ദേ​ശി മേ​രി ജോ​സ​ഫി​ന്‍റെ​യും മ​ക​നാ​ണ്.

പൊ​തു​ദ​ർ​ശ​ന​വും സം​സ്കാ​ര ശു​ശ്രു​ഷ​യും വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 11ന് ​റോ​ളി​ഗ് ഓ​ക്‌​സ്‌ ഫ്യൂ​ണ​റ​ൽ ഹോ​മി​ൽ (400 FREEPORT PARKWAY,COPPELTEXAS 75019).

ഭാ​ര്യ: ഡോ. ​എ​ലി​സ​ബ​ത്ത് സാ​മു​വ​ൽ (തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി). മ​ക്ക​ൾ: ലി​യ, അ​ന്ന.

Tags : Baby Joseph Dallas Obit News USA

Recent News

Up