x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ന്ത്ര ഹോ​ളി​ഡേ പാ​ർ​ട്ടി ശ​നി‌​യാ​ഴ്ച

ര​ഞ്ജി​ത്ത് ച​ന്ദ്ര​ശേ​ഖ​ർ
Published: November 21, 2025 03:33 PM IST | Updated: November 21, 2025 03:33 PM IST

ന്യൂ​യോ​ർ​ക്ക്: മ​ന്ത്ര ഹോ​ളി​ഡേ പാ​ർ​ടി ശ​നി‌​യാ​ഴ്ച വൈ​കു​ന്നേ​രം ന്യൂ​യോ​ർ​ക്കി​ലെ ഓ​റ​ഞ്ച്‌ ബ​ർ​ഗി​ലു​ള്ള സി​റ്റാ​ർ പാ​ല​സി​ൽ ന​ട​ക്കും. മ​ന്ത്ര കു​ടും​ബ അം​ഗ​ങ്ങ​ൾ എ​ല്ലാ വ​ര്ഷ​വും ഒ​ത്തു ചേ​ർ​ന്ന് ആ​ഘോ​ഷി​ക്കു​ന്ന ഹോ​ളി​ഡേ പാ​ർ​ട്ടി നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലേ വി​വി​ധ മ​ന്ത്ര പ്ര​ദേ​ശി​ക ഗ്രൂ​പ്പു​ക​ളാ​ണ് ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​ത്.

വി​വി​ധ വി​നോ​ദ പ​രി​പാ​ടി​ക​ൾ ഉ​ൾ​പ്പ​ടെ നി​റ​പ​കി​ട്ടാ​ർ​ന്ന പ്ര​സ്തു​ത ആ​ഘോ​ഷ പ​രി​പാ​ടി​യി​ലേ​ക്കു എ​ല്ലാ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന താ​യി ഇ​വ​ന്‍റ് കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ സ്മി​ത ഹ​രി​ദാ​സ്, ധ​ന്യ ദീ​പു, പ്ര​വീ​ണ മേ​നോ​ൻ, ദീ​പ രാ​ജേ​ഷ് എ​ന്നി​വ​ർ അ​റി​യി​ച്ചു.

Tags : Mantrah USA Holiday Party

Recent News

Up