x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഷി​ക്കാ​ഗോ സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ൽ പു​തി​യ പാ​രീ​ഷ് കൗ​ൺ​സി​ൽ സ്ഥാ​ന​മേ​റ്റു

റോ​യി ചേ​ല​മ​ല​യി​ൽ
Published: February 6, 2026 01:30 PM IST | Updated: February 6, 2026 02:30 PM IST

ഷി​ക്കാ​ഗോ: സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ൽ 2026-27 വ​ർ​ഷ​ത്തേ​ക്കു​ള്ള പു​തി​യ പാ​രീ​ഷ് കൗ​ൺ​സി​ൽ സ്ഥാ​ന​മേ​റ്റു. ഇ​തോ​ട​നു​ബ​ന്ധി​ച്ചു സ്ഥാ​ന​മൊ​ഴി​യു​ന്ന 2024-25 വ​ർ​ഷ​ത്തെ പാ​രീ​ഷ് കൌ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും 2026-27 വ​ർ​ഷ​ത്തെ പാ​രീ​ഷ് കൌ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും ഒ​രു സം​യു​ക്ത യോ​ഗം ഫെ​ബ്രു​വ​രി മൂ​ന്നി​ന് ചേ​രു​ക​യു​ണ്ടാ​യി.

ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷം ഇ​ട​വ​ക​യു​ടെ എ​ല്ലാ​വി​ധ​ത്തി​ലു​ള്ള പു​രോ​ഗ​തി​ക്കാ​യി ക​ഠി​നാ​ധ്വാ​നം ചെ​യ്ത പ​ഴ​യ എ​ക്സി​ക്യൂ​ട്ടീ​വി​നും പാ​രീ​ഷ് കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ൾ​ക്കും വി​കാ​രി ഫാ. ​സി​ജു മു​ട​ക്കോ​ടി​ൽ, അ​സി​സ്റ്റന്‍റ് വി​കാ​രി ഫാ. ​അ​നീ​ഷ് മാ​വേ​ലി പു​ത്ത​ൻ​പു​ര​യി​ൽ എ​ന്നി​വ​ർ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

 

K-Rail Survey

നാ​ലു​വ​ർ​ഷം ട്ര​സ്റ്റി കോ​ഓ​ർ​ഡി​നേ​റ്റ​ർ ആ​യി പ്ര​വ​ർ​ത്തി​ച്ച സാ​ബു ക​ട്ട​പ്പു​റം, ക​ഴി​ഞ്ഞ പ്ര​വ​ർ​ത്ത​ന വ​ർ​ഷ​ത്തെ ട്ര​സ്റ്റി​മാ​രാ​യ ബി​നു പൂ​ത്ത​റ​യി​ൽ, ജോ​ർ​ജ് മ​റ്റ​ത്തി​പ​റ​മ്പി​ൽ, ലൂ​ക്കോ​സ് പൂ​ഴി​ക്കു​ന്നേ​ൽ, നി​ബി​ൻ വെ​ട്ടി​ക്കാ​ട്ട് സെ​ക്ര​ട്ട​റി സ​ണ്ണി മേ​ലേ​ടം, ഓ​ഫീ​സ് സെ​ക്ര​ട്ട​റി സി​സ്റ്റ​ർ ഷാ​ലോം, പി​ആ​ർ​ഒ അ​നി​ൽ മ​റ്റ​ത്തി​ക്കു​ന്നേ​ൽ, അ​ക്കൗ​ണ്ട​ന്‍റ് ജെ​യിം​സ് ജെ​യിം​സ് മ​ന്നാ​കു​ളം എ​ന്നി​വ​രെ യോ​ഗം പ്ര​ത്യേ​കം അ​നു​മോ​ദി​ച്ചു.

സ്ഥാ​നം ഒ​ഴി​യു​ന്ന എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് സാ​ബു ക​ട്ട​പ്പു​റം ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ ഇ​ട​വ​ക സ​മൂ​ഹ​വും വൈ​ദി​ക​രും സി​സ്റ്റേ​ഴ്സും പാ​രീ​ഷ് കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളും ന​ൽ​കി​യ പി​ന്തു​ണ​യ്ക്ക് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

K-Rail Survey K-Rail Survey

പു​തി​യ ട്ര​സ്റ്റി​മാ​രാ​യ സേ​വ്യ​ർ ന​ടു​പ്പ​റ​മ്പി​ൽ, ജോ​ബി പോ​ള​യ്ക്ക​ൽ, മ​ജോ കു​ന്ന​ശേ​രി, ഫെ​ലി​ക്സ് പാ​ല​ക​ൻ, സെ​ക്ര​ട്ട​റി സ​ണ്ണി മേ​ലേ​ടം, സി​സ്റ്റ​ർ ശാ​ലോം എ​ന്നി​വ​ർ ഈ ​സം​യു​ക്ത മീ​റ്റിംഗിന്‍റെ ​സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​ന് നേ​തൃ​ത്വം ന​ൽ​കി.

Tags : chicago st mary's church new leadership

Recent News

Up